Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

ബ്രിസ്‌ബേൻ-ഇപ്‌സ്‌വിച്ച് പ്രവാസി റ്റിജി ജോർജ്ജ് (36) നിര്യാതയായി.

by NEWS DESK
October 10, 2023
in AUSTRALIA
0
ബ്രിസ്‌ബേൻ-ഇപ്‌സ്‌വിച്ച് പ്രവാസി റ്റിജി ജോർജ്ജ് (36) നിര്യാതയായി.
0
SHARES
3.8k
VIEWS
Share on FacebookShare on TwitterShare on Whatsapp

ബ്രിസ്‌ബേൻ : ഇപ്‌സ്‌വിച്ച് പ്രവാസിയും, മഞ്ഞപ്ര (നടമുറി) കോളാട്ടുകൂടി കുടുംബാംഗവുമായ വിനു ചാക്കോയുടെ ഭാര്യ-റ്റിജി ജോർജ്ജ് -(36 yrs) ഇന്ന് രാവിലെ നിര്യാതയായി.  പ്രീ പ്രൈമറി സ്‌കൂൾ വിദ്യാർത്‌ഥിയായ ഡാനിയേൽ ആണ്  ഇവരുടെ ഏക മകൻ.

അങ്കമാലിക്കടുത്തുള്ള കറുകുറ്റി പഞ്ചായത്തിന് കീഴിലെ മൂന്നാം പറമ്പ് സ്വദേശികളായ മംഗലൻ ജോർജ്ജ് , ട്രീസ ദമ്പതികളുടെ മകളാണ് റ്റിജി . നൈസി ഏലിയാസ് (ന്യൂ സീലാൻഡ്) , അനു സഞ്ജു (സൗദി) എന്നിവർ സഹോദരിമാർ ആണ്.
അർബുദ രോഗബാധിതയായി കുറെ നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു  റ്റിജി. റ്റിജിയുടെ മാതാപിതാക്കൾ കഴിഞ്ഞ കുറേ  നാളുകളായി, ബ്രിസ്ബെയ്നിൽ ഇവർക്കൊപ്പം ഉണ്ട്.
മൃതദേഹം ഓസ്‌ട്രേലിയയിൽ നിന്നും-നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു, സന്തപ്ത കുടുംബാംഗങ്ങളെ സഹായിക്കാനും, കാര്യങ്ങൾ കോർഡിനേറ്റ് ചെയ്യാനും  മഞ്ഞപ്ര സ്വദേശികളും , ബന്ധുക്കളും ഇവർക്കൊപ്പം താങ്ങായുണ്ട്. ബ്രിസ്ബെയിനിലെ പൊതു ദർശനവും, നാട്ടിലെ സംസ്കാര ചടങ്ങുകളുടെ മറ്റ് വിശദശാംശങ്ങളും പിന്നീട് നിശ്ചയിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Previous Post

മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നു: അമ്മയുടെ ജാമ്യാപേക്ഷ തള്ളി

Next Post

ഒഡിഷ ട്രെയിന്‍ ദുരന്തം: അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ സംസ്കരിക്കും

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
106
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
104
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
ഒഡിഷ-ട്രെയിന്‍-ദുരന്തം:-അവകാശികളില്ലാത്ത-മൃതദേഹങ്ങള്‍-സംസ്കരിക്കും

ഒഡിഷ ട്രെയിന്‍ ദുരന്തം: അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ സംസ്കരിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.