മെൽബൺ : വിപഞ്ചിക ഗ്രന്ഥശാല മെൽബണും മലയാളി ഡോക്ടഴേസ് ഓഫ് വിക്ടോറിയ എന്ന സംഘടനയും സംയുക്തമായി . Kanyini 2023 എന്ന പേരിൽ സംഘടിപ്പിക്കുന്നു. ജനറൽ മെഡിസിൻ, മാനസികാരോഗ്യ പ്രശ്നങ്ങൾ, സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ, Joint Pain, back pain, മുട്ടുവേദന, അസ്ഥി തേയ്മാനം, തുടങ്ങി Ortho സംബന്ധിച്ചുള്ള വിഷയങ്ങൾ എന്നിവ സെമിനാറിൽ അവതരിപ്പിക്കുകയും സംശയങ്ങൾക്കുള്ള മറുപടി നൽകുകയും ചെയ്യുന്നു. മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ മെൽബണിലെ പ്രഗത്ഭരായ
Dr. Albin Elias, Dr. Anoop Raveendran, Dr. Deepa Nappally , Dr. Raghavan Unni എന്നിവരാണ് സെമിനാർ നയിക്കുന്നത്.
പ്രവേശനം സൗജന്യമാണ്. ഒക്ടോബർ 14 ശനിയാഴ്ച
സമയം വൈകീട്ട് 5 മുതൽ 9.30 വരെ .
പരിപാടിയിൽ പങ്കെടുക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്‌ട്രേഷർ ചെയ്യാവുന്നതാണ്.