മനംപിരട്ടല്‍ എന്ന അവസ്ഥ പലര്‍ക്കും പലപ്പോഴും ഉണ്ടാകാറുണ്ട്. ഇതിന് പല കാരണങ്ങളുമുണ്ടാകാം. ഗര്‍ഭകാലത്ത് ഇത്തരം അവസ്ത സാധാരണയാണ്. ഇതല്ലാതെ അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍, വയറ്റിന് പിടിയ്ക്കാത്ത ഭക്ഷണം എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്‌നമുണ്ടാക്കുന്നവയാണ്. മനംപിരട്ടല്‍ ഒഴിവാക്കാന്‍ നമുക്ക് പ്രയോഗിയ്ക്കാവുന്ന ചില അടുക്കള വൈദ്യങ്ങളുണ്ട്.