നമ്മള്‍ക്കെല്ലാവര്‍ക്കും ഇക്കിളി ഉണ്ട്. എന്നാല്‍, ചിലര്‍ക്ക് വെറുതേ അടുത്ത് കൂടെ പോയാല്‍ പോലും ഇക്കിളി വരും. എന്തിന് നമ്മളുടെ ശ്വാസം പോലും അവരുടെ ദേഹത്ത് വീണാല്‍ ഇക്കിളി വന്ന് ചിരിച്ച് മറിയുന്ന കുറേ ആളുകള്‍ നമ്മള്‍ക്കിടയില്‍ തന്നെ ഉണ്ട്. എന്തുകൊണ്ടാണ് ഇവര്‍ക്ക് ഇത്രയ്ക്കും ഇക്കിളി? അതുപോലെ അമിതമായി ഇക്കി വന്നാല്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ? ഇത് കുറയ്ക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ? നോക്കാം.















