പല തരത്തിലുള്ള പച്ചക്കറികൾ വിപണിയിൽ ലഭ്യമാണ്. പച്ചക്കറികൾ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് എല്ലാവർക്കുമറിയാം. പല നിറങ്ങളിൽ ലഭിക്കുന്ന പച്ചക്കറികൾ ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. ബീറ്റ്റൂട്ട്, കാരറ്റ്, വെണ്ടയ്ക്ക, വഴുതനങ്ങ തുടങ്ങി എല്ലാം പല തരത്തിലുള്ള ഗുണങ്ങളാണ് ഉള്ളത്. ഓറഞ്ച് നിറത്തിലുള്ള കാരറ്റ് രുചികരവും ആരോഗ്യകരവുമായ പച്ചക്കറിയാണ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള കാരറ്റ് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നുണ്ട്.