ദുബായ്> ദുബായ് ഇന്ത്യന്‍ എംബസി പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് പുതിയ കരാര്‍ കമ്പനികളെ തേടുന്നു.പുതിയ കമ്പനി 2024 മുതല്‍ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍/വിസ/പാസ്പോര്‍ട്ട് സംബന്ധിയായ സേവനങ്ങള്‍ നിര്‍വഹിക്കും.
പ്രവാസികളുടെ ആവശ്യാര്‍ഥം താമസസ്ഥലത്തെത്തി ഇത്തരം സേവനങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതി കൂടി ഉള്‍പ്പെടുന്ന നിലയിലാണ് കരാര്‍ നടപ്പിലാക്കുക. ഇതിനായി അബുദാബി ഇന്ത്യന്‍ എംബസി കരാറിനായി കമ്പനികള്‍ക്ക് പങ്കെടുക്കാന്‍ അവസരം ഒരുക്കിയതായി എംബസി വൃത്തങ്ങള്‍ അറിയിച്ചു.