ഒരു കാലത്ത് പ്രായമായവരില്‍ മാത്രം വരുന്നതായി കണക്കാക്കിയിരുന്ന അസുഖമാണ് ഹൃദയാഘാതം. എന്നാല്‍ ഈ അടുത്ത് ആന്‍മരിയയുടെ വാര്‍ത്ത കേട്ടപ്പോഴും അതുപോലെ തന്നെ കര്‍ണാടകയില്‍ 16 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു എന്ന വാര്‍ത്തയും ഈ രണ്ട് ദിവസം മുന്‍പാണ് വന്നത്. ഇത്തരം വാര്‍ത്തകള്‍ നമ്മളിലേയ്‌ക്കെത്തുമ്പോള്‍ കുട്ടികള്‍ക്ക് എങ്ങിനെ ഹൃദയാഘാതം ഉണ്ടാകുന്നു എന്ന സംശയവും ഉടലെടുത്തേക്കാം. ഇതിനുള്ള ശരിയായ ഉത്തരം നല്‍കുകയാണ് Dr. P L N Kapardhi, Sr. Interventional Cardiologist, CARE Hospitals, Banjara Hills, Hyderabad.