മുന്‍പ് എനിക്ക് വയര്‍ ഉണ്ടായിരുന്നില്ല, ഇപ്പോള്‍ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ വയര്‍ ഉന്തി നില്‍ക്കുന്നു എന്ന് പരാതിപ്പെടുന്നവരായിരിക്കും നമ്മള്‍. ചിലര്‍ക്ക് ശരീരഭാരം ഇല്ലെങ്കിലും വയര്‍ മാത്രം ചാടുന്നത് കാണാം. ചിലര്‍ക്കാണെങ്കില്‍ തടിയും ഒപ്പം തന്നെ വയറും ഉണ്ടായിരിക്കും. ഈ വയര്‍ ചാടി ഉന്തി നില്‍ക്കുന്നതിനാല്‍ തന്നെ ശരീരത്തിന് ഒട്ടും ഷേയ്പ്പ് തോന്നിപ്പിക്കാത്തതും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. ഇതൊക്കെ മാറ്റി എടുത്ത് ചാടിയ വയര്‍ വേഗത്തില്‍ അമങ്ങാന്‍ എല്ലാവര്‍ക്കും ചെയ്യാവുന്ന 5 കാര്യങ്ങള്‍ ഇതാ!















