മഴക്കാലമായാല്‍ പൊതച്ച് മൂടി കിടന്നുറങ്ങാനാണ് പലര്‍ക്കും ഇഷ്ടം. ചിലര്‍ക്ക് നല്ല മഴയും കണ്ട് നല്ല പഴം പൊരി, പരിപ്പുവട, നല്ല കപ്പയും മീനും അതുപോലെ, നല്ല ഒന്നാന്തരം കോമ്പിനേഷനുകളില്‍ ആഹാരം കഴിക്കാന്‍ തോന്നാറുണ്ട്. എന്നാല്‍, ഇടയ്ക്ക് തോന്നുന്ന കൊതിയെ ശമിപ്പിക്കാന്‍ ഇത്തരം ആഹാരങ്ങള്‍ ആഹാമെങ്കിലും നമ്മള് പതിവായി കഴിക്കേണ്ട ചില ഭക്ഷണരീതികളുണ്ട്.അത്തരം ആഹാരങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. കുട്ടികളായാലും മുതിര്‍ന്നവരായാലും ഈ മഴക്കാലത്ത് ഈ സാധനങ്ങള്‍ ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ അത് നല്ല ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.