ചര്‍മ സംരക്ഷണത്തിന്, മുഖ സംരക്ഷണത്തിന് ചെയ്യാന്‍ പറ്റുന്ന പ ല ലളിതമായ വഴികളുമുണ്ട്. ഇതില്‍ ഒന്നാണ് മസാജ് എന്നത്. പ്രത്യേകിച്ച് ചിലവില്ലാത്ത, അതേ സമയം ഏറെ ഗുണം നല്കുന്ന ഒന്നാണ് ഇത്. രാത്രിയില്‍ കിടക്കാന്‍ നേരം 5 മിനിറ്റ് നേരം മുഖം മസാജ് ചെയ്യുന്നത് നല്കുന്ന ഗുണങ്ങള്‍ ചെറുതല്ല. ഇത്തരം ചില ഗുണങ്ങളെക്കുറിച്ചറിയൂ.