തലശ്ശേരി> നഗരസഭാ മുന്‍ ചെയര്‍പേഴ്സണ്‍ ആമിന മാളിയക്കലിന്റെ ഭര്‍ത്താവ് പി വി ഹമീദ് ( കൂട്ടു-81) അന്തരിച്ചു. ദീര്‍ഘകാലം സൗദിയിലും ഒമാനിലും പ്രവാസിയായിരുന്നു. മക്കള്‍: സാജിദ്, സാബിര്‍ (ഇരുവരും മസ്കത്ത്), സബ്രീന (ന്യൂസിലാന്റ്). മരുമക്കള്‍: ആമിന, ഷബാന, ഓലിയത്ത് റഫീക് (ന്യൂസിലാന്റ്). സഹോദരങ്ങള്‍: ഖാലിദ്, റഷീദ്, സിറാജ് (ക്രിക്കറ്റ് അസോസിയേഷന്). പരേതരായ മന്‍സൂര്‍, റംലാ ബാബു, ആയിശ.