ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യമുണ്ടാകും. അപ്പോള്‍ തന്നെ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാം, ഡോക്ടര്‍മാരെ അകറ്റി നിര്‍ത്താം. ഇന്നത്തെ കാലത്ത് രോഗങ്ങള്‍ വര്‍ദ്ധിയ്ക്കുന്നതിന് പ്രധാന പ്പെട്ട കാരണം നമ്മുടെ ഭാഗത്തു നിന്നുണ്ടാകുന്ന തെറ്റുകളാണ്. നാം ഒഴിവാക്കുന്ന, അല്ലെങ്കില്‍ നമ്മള് ചെയ്യുന്ന ചില കാര്യങ്ങളാണ്. നാം ചില കാര്യങ്ങള്‍ ചെയ്താല്‍ ഡോക്ടര്‍മാരെ അകറ്റി നിര്‍ത്താം.