ചിലര്‍ക്ക് ഒട്ടും ഫാന്‍ ഇല്ലാതെ ഇരിക്കാന്‍ പോലും സാധിക്കില്ല. ഒന്ന് ചൂട് എടുത്താല്‍ തന്നെ ആകെ വിയര്‍ക്കുന്നത് കാണാം. കക്ഷത്തോടെ ചേര്‍ന്നിരിക്കുന്ന വസ്ത്രമെല്ലാം നനഞ്ഞ് കുതിര്‍ന്ന് ഇരിക്കുന്നതും ഇവരുടെ അടുത്ത് പോയാല്‍ തന്നെ നല്ല വിയര്‍പ്പിന്റെ ദുര്‍ഗന്ധമാണ് നമ്മള്‍ക്ക് ലഭിക്കുക. ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാല്‍ തന്നെ പലര്‍ക്കും പൊതു സ്ഥലങ്ങളില്‍ പോകാനും ആള്‍ക്കാരുമായി ഇടപഴകാനും കുറച്ച് മടിയായിരിക്കും. ചിലര്‍ ആണെങ്കില്‍ പെര്‍ഫ്യൂ ഉപയോഗിച്ച് ഇതിന്റെ മണം കുറയ്ക്കാന്‍ ശ്രമിക്കും. എന്നാല്‍, വിയര്‍പ്പും പെര്‍ഫ്യൂമും ചേരുമ്പോള്‍ അത് ചര്‍മ്മ പ്രശനങ്ങളിലേയ്ക്ക് നയിക്കുന്നു.കക്ഷത്തിലെ അമിതമായിട്ടുള്ള വിയര്‍പ്പും ദുര്‍ഗന്ധവും കുറയ്ക്കാന്‍ നിങ്ങള്‍ക്ക് തന്നെ ചെയ്യാന്‍ സാധിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.















