ചിലര്‍ക്ക് രാത്രിയില്‍ എത്ര ശ്രമിച്ചാലും നല്ല ഉറക്കം ലഭിക്കാറില്ല. ഇപ്പോള്‍ ചൂട് ആയതിവാല്‍ തന്നെ ഫാന്‍ ഇട്ടാല്‍ പോലും ചൂട് കുറയാത്ത അവസ്ഥയായിരിക്കും പല വീട്ടിലും. ചിലര്‍ക്കാണെങ്കില്‍ ഒന്ന് കറന്റ് പോയാല്‍ മതി ഒട്ടും ഉറക്കം പിന്നെ ലഭിക്കില്ല. എന്നാല്‍, എത്ര ചൂട് എടുത്താലും നല്ല സുഖസുന്ദരമായി തന്നെ ഉറങ്ങാന്‍ സാധിക്കും. ഇത്തരത്തില്‍ ഉറങ്ങുന്നതിന് നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില ലളിതമായ മാര്‍ഗ്ഗങ്ങളാണ് പരിചയപ്പെടുത്തുന്നത്.















