Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home BUSINESS

ബോംബെ സെൻസെക്‌സ്‌ അഞ്ച് മാസത്തെ ഉയർന്ന തലത്തിൽ

by News Desk
May 15, 2023
in BUSINESS
0
ബോംബെ-സെൻസെക്‌സ്‌-അഞ്ച്-മാസത്തെ-ഉയർന്ന-തലത്തിൽ
0
SHARES
66
VIEWS
Share on FacebookShare on TwitterShare on Whatsapp

അയൽ സംസ്ഥാനമായ കർണാടക തെരഞ്ഞെടുപ്പ് ഫലം ഓഹരി ഇടപാടുകളുടെ തുടക്കത്തിൽ സൂചികയിൽ ചെറിയതോതിൽ ചാഞ്ചാട്ടം സൃഷ്ടിക്കാം. ബിജെപിക്ക് നേരിട്ട കനത്ത തിരിച്ചടി ആഭ്യന്തര ഫണ്ടുകളെ ബാധ്യതകൾ വിറ്റുമാറാൻ പ്രേരിപ്പിക്കുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം ഓപ്പറേറ്റർമാർ. വിൽപ്പന സമ്മർദ്ദം സാങ്കേതിക തിരുത്തലിന് അവസരം ഒരുക്കിയാൽ വിദേശ ധനകാര്യസ്ഥാപനങ്ങൾ കനത്ത വാങ്ങലുകാരായി രംഗത്ത് ഇറക്കാനുള്ള തക്കം പാത്ത് നിൽക്കുകയാണ്.

ബോംബെ സെൻസെക്സ് അഞ്ച് മാസത്തെ ഉയർന്ന തലത്തിലാണ് വാരാന്ത്യം. തുടർച്ചയായ മൂന്നാം വാരത്തിലും മുൻ നിര ഇൻഡക്സുകൾ കാഴ്ച്ചവെച്ച ഉണർവ് നിഫ്റ്റിയെ 18,300 പോയിൻറ്റിന് മുകളിൽ എത്തിച്ചു. സെൻസെക്സ് 62,000 ലെ പ്രതിരോധം മറികടന്ന ആവേശത്തിലാണ്. പിന്നിട്ടവാരം സെൻസെക്സ് 973 പോയിൻറ്റും നിഫ്റ്റി 245 പോയിൻറ്റും ഉയർന്നു.

അമേരിക്കൻ സമ്പദ്വ്യവസ്ഥയിലെ മാന്ദ്യം രൂക്ഷമാക്കുമെന്ന ആശങ്ക വീണ്ടും തല ഉയർത്തുന്നു. തൊഴിലില്ലായ്മ സംബന്ധിച്ച് പുതിയ കണക്കുകൾ പുറത്തുവന്നത് കണക്കിലെടുത്താൽ യുറോപ്യൻ വിപണികളിലേയ്ക്കും പ്രതിസന്ധി വ്യാപിക്കാം. പാശ്ചാത്യ വിപണികളിൽ നിന്നുള്ള പ്രതികൂല വാർത്തകൾ ഈ വാരം ഏഷ്യൻ വിപണികളിൽ ചെലുത്തുന്ന സ്വാധീനത്തെ ആസ്പദമാക്കിയാവും വാരമദ്ധ്യം സൂചികയുടെ ചലനം.

മുൻ നിര ഓഹരികളായ എസ് ബി ഐ, എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ ബാങ്ക്, ആർ ഐ എൽ, ടാറ്റാ മോട്ടേഴ്സ്, എയർ ടെൽ, ഐ റ്റി സി, ടെക് മഹീന്ദ്ര എച്ച് സി എൽ ടെക്, മാരുതി ഓഹരി വിലകൾ ഉയർന്നു. റ്റി സി എസ്, വിപ്രോ, ഇൻഫോസീസ്, സൺ ഫാർമ്മ, സിപ്ല, ഡോ: റെഡീസ്, ഒ എൻ ജി സി, ടാറ്റാ സീറ്റിൽ, ബി പി സി എൽ, ഹിൻഡാൽക്കോ ഓഹരി വിലകൾ താഴ്ന്നു.

സെൻസെക്സ് 61,054 ൽ നിന്നുള്ള മുന്നേറ്റത്തിൽ 62,000 പ്രതിരോധം തകർത്ത് 62,167 പോയിൻറ് വരെ ഉയർന്നങ്കിലും വ്യാപാരം അവസാനിക്കുമ്പോൾ 62,027 പോയിൻറ്റിലാണ്. ഈ വാരം വിപണിക്ക് ആദ്യ പ്രതിരോധം 62,444 പോയിൻറ്റിലാണ്. വിൽപ്പന സമ്മർദ്ദമുണ്ടായാൽ 61,300 റേഞ്ചിൽ താങ്ങ് പ്രതീക്ഷിക്കാം. നിഫ്റ്റി 18,069 ൽ നിന്നും 18,262 ലെ തടസം തകർത്ത് 18,389 പോയിൻറ്റിലേയ്ക്ക് മുന്നേറിയ ശേഷം വാരാന്ത്യം ക്ലോസിങിൽ 18,314 പോയിൻറ്റിലാണ്. ഈവാരം 18,118 ലെ താങ്ങ് നിലനിർത്തി 18,450 ലേയ്ക്ക് മുന്നേറാൻ ശ്രമം നടത്താം.

വിദേശ ഓപ്പറേറ്റർമാർ കഴിഞ്ഞ വാരം എല്ലാ ദിവസവും നിക്ഷപകരായി നിലകൊണ്ടു. മൊത്തം 5626 കോടി രൂപയുടെ ഓഹരികൾ അവർ വാങ്ങി. ആഭ്യന്തര ഫണ്ടുകൾ പോയവാരം 650 രൂപയുടെ നിക്ഷേപം നടത്തി. മറുവശത്ത് അവർ മൊത്തം 1912 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. രൂപയുടെ മൂല്യം ഇടിഞ്ഞു. രൂപ 81.68 ൽ നിന്നും 82.22 ലേയ്ക്ക് ദുർബലമായ ശേഷം വാരാന്ത്യം രൂപ 82.15 ലാണ്.

Previous Post

‘വന്ദനയെ കുത്തിയത് ഓർമ്മയുണ്ട്, ലക്ഷ്യം പുരുഷ ഡോക്ടറായിരുന്നു’; സന്ദീപിന് മാനസികാരോഗ്യപ്രശ്‌നങ്ങളില്ല, എല്ലാം ഓർമ്മയുണ്ട്

Next Post

കടലിൽനിന്ന് പിടികൂടിയ മയക്കുമരുന്ന്‌ ഹാജി സലിം നെറ്റ്‌വർക്കിന്റേത്‌; യഥാർഥ വില 25,000 കോടി

Related Posts

ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
70
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
91
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
70
സ്വര്‍ണവിലയില്‍-വീണ്ടും-കുതിപ്പ്;-പവന്-400-രൂപ-വര്‍ധിച്ചു
BUSINESS

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു

October 2, 2024
72
കേരള-മുന്നേറ്റം;-രണ്ടര-വർഷത്തിനകം-93000-വനിതാ-വ്യവസായ-സംരംഭകർ-3,00,227-ചെറുകിട-യൂണിറ്റുകൾ
BUSINESS

കേരള മുന്നേറ്റം; രണ്ടര വർഷത്തിനകം 93000 വനിതാ വ്യവസായ സംരംഭകർ 3,00,227 ചെറുകിട യൂണിറ്റുകൾ

October 1, 2024
79
സ്വർണവിലയിൽ-നേരിയ-കുറവ്;-പവന്-കുറഞ്ഞത്-120-രൂപ
BUSINESS

സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

September 30, 2024
64
Next Post
കടലിൽനിന്ന്-പിടികൂടിയ-മയക്കുമരുന്ന്‌-ഹാജി-സലിം-നെറ്റ്‌വർക്കിന്റേത്‌;-യഥാർഥ-വില-25,000-കോടി

കടലിൽനിന്ന് പിടികൂടിയ മയക്കുമരുന്ന്‌ ഹാജി സലിം നെറ്റ്‌വർക്കിന്റേത്‌; യഥാർഥ വില 25,000 കോടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.