എല്ലാവരും ഇന്ന് നീലിഭൃംഗാദിയും നീലയമരിയും നെല്ലിക്കയും തപ്പി നടക്കാണ്. ഇത് തേച്ചാല്‍ മുടിയ്ക്ക് ലഭിക്കുന്ന ഗുണങ്ങളാണ് പലരേയും ഈ ആയുര്‍വേദിക് മാര്‍ഗ്ഗങ്ങളിലേയ്ക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നതും. മാത്രവുമല്ല, ഇവ ഉപയോഗിച്ചാല്‍ പാര്‍ശ്യഫലങ്ങള്‍ കുറവായിരിക്കും എന്നതും മറ്റൊരു ഗുണമായി പലരും വിശ്വസിക്കുന്നു.എന്നാല്‍, നിങ്ങള്‍ വിചാരിക്കുന്നത് പോലെ എല്ലാവര്ക്കും ഇവ ഉപയോഗിക്കാന്‍ സാധിക്കുകയില്ല. ചിലര്‍ക്ക് ഇത് ഉപയോഗിക്കുന്നത് മൂലം പല ആരോഗ്യങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. ഇത് എങ്ങിനെയെല്ലാം ഉപയോഗിക്കുമ്പോഴാണ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത്, എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത് എന്ന് നോക്കാം.