Monday, March 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

1000 ദിർഹം പുതിയ നോട്ടുകൾ ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ

by News Desk
April 11, 2023
in PRAVASI
0
1000-ദിർഹം-പുതിയ-നോട്ടുകൾ-ഏപ്രിൽ-10-മുതൽ-പ്രാബല്യത്തിൽ
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

അബുദാബി >പോളിമർ ഉപയോഗിച്ച് നിർമ്മിച്ച 1000 ദിർഹം മൂല്യമുള്ള പുതിയ ബാങ്ക് നോട്ട് യുഎഇ സെൻട്രൽ ബാങ്ക് വിപണിയിൽ പുറത്തിറക്കി. 2023 ഏപ്രിൽ 10 മുതൽ ബാങ്കുകളിലും എക്സ്ചേഞ്ച് ഹൗസുകളിലും പുതിയ നോട്ടുകൾ ലഭ്യമാകും. കള്ള നോട്ടുകൾ തടയും വിധത്തിൽ സുരക്ഷ വർധിപ്പിച്ചു കൊണ്ടാണ് പുതിയ നോട്ടുകൾ പ്രചാരത്തിൽ വരുന്നത്.

സാംസ്കാരിക, വികസന ചിഹ്നങ്ങൾക്കൊപ്പം യുഎഇയുടെ ആഗോള നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളും പുതിയ നോട്ടിന്റെ രൂപകല്പനയിൽ ഉൾപ്പെടുന്നു. വ്യതിരിക്തമായ സൗന്ദര്യാത്മക സ്വഭാവം, തവിട്ട് നിറത്തിലുള്ള വ്യത്യസ്ത ഷേഡുകൾ എന്നിവയോടൊപ്പം നിലവിൽ പ്രചാരത്തിലുള്ള നോട്ടിന്റെ വർണ്ണ സവിശേഷതകൾ നോട്ടിൽ നിലനിർത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് തിരിച്ചറിയാൻ എളുപ്പമാക്കുന്നതോടൊപ്പം, യുഎഇ നാഷണൽ ബ്രാൻഡിന്റെ ഫ്ലൂറസെന്റ് നീല അടയാളങ്ങളും മധ്യഭാഗത്ത്, വിപുലമായ ഇന്റാഗ്ലിയോ പ്രിന്റിംഗ് ടെക്നിക്കുകൾ ഉപയോഗിച്ചുള്ള ഡ്രോയിംഗുകളും ലിഖിതങ്ങളും ഇതിൽ ഉൾക്കൊള്ളന്നു.അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ചിത്രം പുതിയ ബാങ്ക് നോട്ടിന്റെ മുൻവശത്ത് ചിത്രീകരിച്ചിരിക്കുന്നു. എമിറേറ്റ്സ് മാർസ് മിഷനായ “ഹോപ്പ് പ്രോബ്” ന്റെ ചിത്രവും നോട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. രാജ്യത്തെ ഊർജ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിലും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്ന അബുദാബിയിലെ ബറാക്ക ആണവോർജ്ജ പ്ലാന്റിന്റെ ചിത്രമാണ് പുതിയ നോട്ടിന്റെ പിൻഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ദേശീയ കറൻസിയുടെ കള്ളപ്പണത്തെ ചെറുക്കുന്നതിനുമായി, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്ന നോട്ടുകളിൽ ആദ്യമായി ഉപയോഗിക്കുന്ന സ്പാർക് ഫ്ളോ ഡൈമെൻഷൻ പോലുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുന്ന നൂതന സുരക്ഷാ ഫീച്ചറുകൾ പുതിയ ബാങ്ക് നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയുടെയും രൂപകൽപ്പനയുടെയും കാര്യത്തിൽ വ്യത്യസ്തമായ വിഷ്വൽ ഇഫക്റ്റുകൾക്ക് പുറമേ, കാഴ്ചാ വൈകല്യമുള്ളവരായ ഉപഭോക്താക്കളെ ബാങ്ക് നോട്ടിന്റെ മൂല്യം തിരിച്ചറിയാൻ സഹായിക്കുന്നതിന് സിബിയുഎഇ ബ്രെയിലിൽ പ്രമുഖ ചിഹ്നങ്ങളും ചേർത്തിട്ടുണ്ട്. നിലവിലെ 1000 ദിർഹം നോട്ടും പുതിയ നോട്ടിനോടൊപ്പം പ്രചാരത്തിലുണ്ടാകും.

Previous Post

കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് മന്ത്രി എം ബി രാജേഷ്‌ ഉദ്ഘാടനം ചെയ്‌തു

Next Post

ബംഗാളിൽ ഇടതുമുന്നണിയുടെ സമാധാന റാലിയ്ക്കു നേരെ പൊലീസ് അതിക്രമം

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ബംഗാളിൽ-ഇടതുമുന്നണിയുടെ-സമാധാന-റാലിയ്ക്കു-നേരെ-പൊലീസ്-അതിക്രമം

ബംഗാളിൽ ഇടതുമുന്നണിയുടെ സമാധാന റാലിയ്ക്കു നേരെ പൊലീസ് അതിക്രമം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.