നാം ചെയ്യുന്ന ചില കാര്യങ്ങള്‍ നാം കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ഗുണങ്ങള്‍ കൂടി നശിപ്പിയ്ക്കുന്നവയാണ്. ഭക്ഷണം കഴിഞ്ഞ് നാം ചെയ്യരുതാത്ത ചില കാര്യങ്ങളുണ്ട്. പലരും ചെയ്യുന്നവയാണ് ഇവ. ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് അറിയാതെയായിരിയ്ക്കും പലരും ഇതെല്ലാം ചെയ്യുക. ഭക്ഷണം കഴിഞ്ഞ് നാം ചെയ്യരുതാത്ത ചില കാര്യങ്ങളെക്കുറിച്ചറിയൂ.















