ചിലര്‍ക്ക് തടി വെക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതുപോലെ തന്നെ ചിലര്‍ക്ക് തടി കുറയ്ക്കാനും ബുദ്ധിമുട്ടാണ്. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കാണെങ്കില്‍ വ്യായാമം ചെയ്യണം ഡയറ്റ് നോക്കണം. അല്ലെങ്കില്‍ എന്തെങ്കിലും വെള്ളം, ആഹാരം എന്നിവ കഴിച്ച് തടി കുറയ്ക്കാന്‍ ശ്രമിക്കണം.ഇതെല്ലാം കുറച്ച് ചിലവുള്ള കാര്യങ്ങളാണ്. എന്നാല്‍, ഇതൊന്നും വേണ്ടാതെ തന്നെ നിങ്ങള്‍ക്ക് തടി കുറയ്ക്കാം. അതും വെറും പച്ചവെള്ളം മാത്രം കുടിച്ച്. വെറുതേ കുടിച്ചാല്‍ പോര, ഈ സമയങ്ങളില്‍ കുടിക്കണം. അവ ഏതെല്ലാമെന്ന് നോക്കാം.















