തടി കുറയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കുന്നവരുണ്ട്. എങ്ങിനെയെങ്കിലും തടി കുറച്ചാല്‍ മതി എന്ന ചിന്തയാണ് പലര്‍ക്കും. എന്നാല്‍ തടി കുറയ്ക്കാന്‍ പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ച് നോക്കുന്നതില്‍ ചിലര്‍ക്ക് ഫലം കാണും എന്നാല്‍ ചിലര്‍ക്ക് ഫലം കാണാറില്ല. തടി കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മള് ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. ഇവ ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ നമ്മളുടെ മൊത്തത്തിലുള്ള ആരോഗ്യം നശിച്ചെന്ന് വരാം. അവ ഏതെല്ലാമെന്ന് നോക്കാം.