ആരോഗ്യത്തിന് എല്ലായ്പ്പോഴും വളരെയധികം പ്രാധാന്യം ഉണ്ട്. നല്ല ആരോഗ്യം ഉണ്ടായാല്‍ മാത്രമാണ് ജീവിതത്തില്‍ നല്ലപോലെ സന്തോഷം ആസ്വദിക്കാനും നിങ്ങള്‍ക്ക് സാധിക്കുകയുള്ളൂ. ഇന്ന് നമ്മളുടെ രാജ്യത്ത് അലോപതി, ഹോമിയോ, ആയുര്‍വേദം എന്നീ ചീകിത്സകള്‍ ലഭ്യമാണ്. ചിലര്‍ക്ക് അലോപതി ആയിരിക്കും കൂടുതല്‍ പ്രിയം. എന്നാല്‍ ചിലര്‍, ഹോമിയോ അലോപതി എന്നിവ ഉപയോഗിക്കാറും ഉണ്ട്. ആയുര്‍വേദത്തോട് ഇന്ന് പ്രിയം കൂടുന്നതിന്റെ പ്രധാന കാരണം ഇതിന് പാര്‍ശ്യഫലങ്ങള്‍ ഇല്ല എന്നത് തന്നെ.തികച്ചും പ്രകൃതിദത്തമായ രീതിയിലുള്ള ഈ ചികിത്സ നല്ല ഫലം നല്‍കുന്നതിനും അതുപോലെ, ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്്. ഇത്തരത്തില്‍ ആയുര്‍വേദ പ്രകാരം ശരീരത്തിന് ഗുണം നല്കുന്ന 5 ഇലകള്‍ ഏതെല്ലാമന്ന് നോക്കാം.