Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

ത​ലോ​ടാ​ന്‍ ശ്ര​മി​ച്ച വി​നോ​ദ സ​ഞ്ചാ​രി​യെ ഓ​ടി​ച്ചി​ട്ട് തല്ലി കം​ഗാ​രു

by NEWS DESK
December 19, 2022
in AUSTRALIA
0
ത​ലോ​ടാ​ന്‍-ശ്ര​മി​ച്ച-വി​നോ​ദ-സ​ഞ്ചാ​രി​യെ-ഓ​ടി​ച്ചി​ട്ട്-തല്ലി-കം​ഗാ​രു
0
SHARES
25
VIEWS
Share on FacebookShare on TwitterShare on Whatsapp

ത​ലോ​ടാ​ന്‍ ശ്ര​മി​ച്ച വി​നോ​ദ സ​ഞ്ചാ​രി​യാ​യ യു​വ​തി​യെ ഓ​ടി​ച്ചി​ട്ട് ത​ല്ലു​ന്ന കം​ഗാ​രു​വാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ താ​രം.

ഓ​സ്‌​ട്രേ​ലി​യ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സി​ഡ്‌​നി​യി​ലെ കം​ഗാ​രും താ​ഴ്വ​ര​യി​ല്‍ വി​ശ്ര​മി​ച്ചി​രു​ന്ന കം​ഗാ​രു​വി​നെ​യാ​ണ് ഷ​ക്കീ​ല എ​ന്ന യു​വ​തി തൊ​ടാ​ന്‍ ശ്ര​മി​ച്ച​ത്.

എ​ന്നാ​ല്‍ യു​വ​തി തൊ​ടാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ കം​ഗാ​രു തി​രി​ഞ്ഞ് നോ​ക്കു​ക​യും ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​തെ യു​വ​തി​ക്ക് നേ​രെ തി​രി​യു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ യു​വ​തി ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. പു​ല്‍​മേ​ട്ടി​ല്‍ ത​ട്ടി വീ​ണ​തോ​ടെ കം​ഗാ​രു യു​വ​തി​യെ ച​വി​ട്ടി​യാ​ണ് ദേ​ഷ്യം തീ​ര്‍​ത്ത​ത്.

യു​വ​തി​യു​ടെ മു​ക​ളി​ലേ​ക്ക് ചാ​ടു​ന്ന കം​ഗാ​രു​വി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ ഇ​തി​നോ​ട​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ​നേ​ടി​യി​ട്ടു​ണ്ട്.

ത​ല​നാ​രി​ഴ​യ്ക്കാ​ണ് യു​വ​തി​ക്ക് ജീ​വ​ന്‍ തി​രി​ച്ചു​കി​ട്ടി​യ​ത്. യു​വ​തി​യു​ടെ ദേ​ഹ​ത്ത് വീ​ണ്ടും വീ​ണ്ടും കം​ഗാ​രു ചാ​ടി ച​വി​ട്ടു​ന്ന​ത് ദൃ​ശ്യ​ത്തി​ല്‍ കാ​ണാം

കം​ഗാ​രു​വി​ന്റെ കാ​ല്‍ ന​ഖം കൊ​ണ്ട​ത​ട​ക്ക​മു​ള്ള പ​രു​ക്കു​ക​ള്‍ യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ലു​ണ്ട്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തി​ല്‍ പീ​റ്റ​ര്‍ ഈ​ഡ്‌​സ് എ​ന്ന 77കാ​ര​ന്‍ പ​ശ്ചി​മ ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ കം​ഗാ​രു​വി​ന്റെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Previous Post

ഡിസംബറിൽ പെയ്‌തത് റെക്കോഡ് മഴ

Next Post

അഞ്ജുവിന്റെ മക്കളെയും കൊന്നത്‌ ശ്വാസംമുട്ടിച്ച്‌

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
106
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
104
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
അഞ്ജുവിന്റെ-മക്കളെയും-കൊന്നത്‌-ശ്വാസംമുട്ടിച്ച്‌

അഞ്ജുവിന്റെ മക്കളെയും കൊന്നത്‌ ശ്വാസംമുട്ടിച്ച്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.