Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി; 25 കിലോ സ്വർണം വാഗ്ദാനം ചെയ്തുകൊണ്ട് പ്രമുഖ ജ്വല്ലറികൾ

by News Desk
December 16, 2022
in PRAVASI
0
ദുബായ്-ഷോപ്പിംഗ്-ഫെസ്റ്റിവലിന്-തുടക്കമായി;-25-കിലോ-സ്വർണം-വാഗ്ദാനം-ചെയ്തുകൊണ്ട്-പ്രമുഖ-ജ്വല്ലറികൾ
0
SHARES
202
VIEWS
Share on FacebookShare on TwitterShare on Whatsapp

ദുബായ്> ഇരുപത്തിയെട്ടാമത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമായി. ജനുവരി 29 വരെ 46 ദിവസം നീണ്ടുനിൽക്കുന്ന മേളയാണ് ഇത്തവണ നടക്കുന്നത്. 10 ലക്ഷം ദിർഹം, ഒരു കിലോ സ്വർണം, ഡൗൺ ടൗൺ ദുബായിൽ അപ്പാർട്ട്മെൻറ് തുടങ്ങിയ നിരവധി സമ്മാനങ്ങളാണ് ഇത്തവണ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ഏകദേശം നാല് കോടി ദിർഹമാണ് സമ്മാനങ്ങളുടെ ആകെ മൂല്യം. ഷോപ്പിംഗ് ഫെസ്റ്റിവലിന് മാറ്റുകൂട്ടാൻ ലോകകപ്പ് ഫാൻ ഫെസ്റ്റും ഇത്തവണ ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മനോഹരമായ ശൈത്യകാലം എന്ന തലക്കെട്ടോടെ ദുബായ് ടൂറിസം വകുപ്പ് സന്ദർശകരെ ആകർഷിക്കുന്ന നിരവധി പരിപാടികളും ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തുന്നുണ്ട്.

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഭാഗ്യശാലികൾക്ക് 25 കിലോ സ്വർണാഭരണങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് പ്രമുഖ ജ്വല്ലറികളായ മലബാർ ഗോൾഡും ജോയ് ആലുക്കാസും രംഗത്തു വന്നു. 500 ദിർഹമിന്റെ സ്വർണാഭരണങ്ങളോ വജ്രാഭരണങ്ങളോ, രത്നാഭരണങ്ങളോ വാങ്ങുന്നവർക്ക് പർച്ചേസിനോടൊപ്പം നൽകുന്ന കൂപ്പൺ വഴിയാണ് ഭാഗ്യശാലികളെ തിരഞ്ഞെടുക്കുന്നത്.

മലബാർ ഗോൾഡിന്റെ യുഎഇയിലെ എല്ലാ ഔട്ട്ലെറ്റുകളിലും, ദുബായ് ജ്വല്ലറി ഗ്രൂപ്പിൻറെ എല്ലാ ഷോപ്പുകളിലും റാഫിൾ കൂപ്പൺ ലഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ നടക്കുന്ന റാഫിൾ ഡ്രോയിൽ നാലു വിജയികൾക്ക് ഒരു കിലോഗ്രാം സ്വർണം സമ്മാനിക്കും. മെഗാഡ്രോയിൽ 12 വിജയികൾക്ക് മൂന്ന് കിലോ സ്വർണം ലഭിക്കും. ജോയ് ആലുക്കാസും ഒന്നിടവിട്ട ദിവസങ്ങളിൽ നാലു കിലോ സ്വർണവും, മെഗാഡ്രോയിൽ 12 പേർക്ക് മൂന്നു കിലോ സ്വർണവും സമാനമായി നൽകുന്നുണ്ട്. ജോയ് ആലുക്കാസിന്റെ ദുബായിലുള്ള എല്ലാ ഔട്ട്ലെറ്റുകളിലും പർച്ചേസിനോടൊപ്പം റാഫിൾ കൂപ്പൺ ലഭിക്കും. ഷോപ്പിംഗ് ഫെസ്റ്റിവൽ ഏറ്റവും മികച്ചതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ബംബർ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നത് എന്ന് മലബാർ ഗോൾഡ് ഇൻറർനാഷണൽ ഓപ്പറേഷൻസ് മാനേജർ ഷംലാൽ അഹമ്മദും, ജോയ് ആലുക്കാസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോൺപോൾ ആലുക്കാസും പറഞ്ഞു

Previous Post

പാര്‍ലമെന്റില്‍ കാലുതെറ്റി വീണ് ശശി തരൂരിന് പരിക്ക്

Next Post

ദുബായിൽ ഇനി ഡ്രൈവറില്ലാ ട്രക്കുകൾ

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ദുബായിൽ-ഇനി-ഡ്രൈവറില്ലാ-ട്രക്കുകൾ

ദുബായിൽ ഇനി ഡ്രൈവറില്ലാ ട്രക്കുകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.