ന്യൂഡൽഹി> പാർലമെന്റിൽ കാലുതെറ്റി വീണ് തിരുവനന്തപുരം എംപി ശശി തരൂരിന്റെ കാലിന് പരിക്ക്. കാലിന് പരിക്കേറ്റ കാര്യം തരൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഈ ആഴ്ചയിലെ പരിപാടികൾ റദ്ദാക്കിയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
A bit of an inconvenience: I badly sprained my left foot in missing a step in Parliament yesterday. After ignoring it for a few hours the pain had become so acute that I had to go to hospital. Am now immobilised w/a cast, missing Parliament today&cancelled wknd constituency plans pic.twitter.com/Ksj0FuchZZ
— Shashi Tharoor (@ShashiTharoor) December 16, 2022