അമിതവണ്ണം കുറയ്ക്കാന്‍ (obesity) കഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്. വ്യായാമവും ഭക്ഷണ നിയന്ത്രണവുമൊക്കെ കര്‍ക്കശമായി നോക്കിയായിരിക്കും പലരും കുടവയര്‍ ഒക്കെ കുറയ്ക്കുന്നത്. പക്ഷെ ഭക്ഷണത്തിന്റെ അളവ് കുറച്ചാലും ചിലപ്പോഴൊക്കെ പലര്‍ക്കും വിശപ്പ് സഹിക്കാന്‍ കഴിയില്ല. വലിയ അളവില്‍ ഭക്ഷണം കഴിച്ചവര്‍ അളവ് കുറയ്ക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നമാണിത്. വണ്ണം കുറയ്ക്കാന്‍ പട്ടിണി കിടക്കുന്നത് ശരിയായ രീതിയല്ല. ശരീരത്തിന് ആവശ്യമായ ഭക്ഷണം കഴിച്ചും കൃത്യമായ വ്യായാമത്തിലൂടെയും വേണം വണ്ണം കുറയ്ക്കാന്‍. പെട്ടെന്ന് ഭക്ഷണം കുറയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ഈ വിശപ്പ് കുറയ്ക്കാന്‍ ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ നോക്കാം.