ആര്‍ത്തവ കാലത്ത് പലര്‍ക്കും അസഹനീയമായ വേദനയാണ് ഉണ്ടായിരിക്കുക. ചിലര്‍ക്ക് അടിവയര്‍ മാത്രമായിരിക്കും വേദനിക്കുക. എന്നാല്‍ ചിലര്‍ക്ക് നടുവിനും വേദന അനുഭവപ്പെടാം. ഇത്തരത്തില്‍ ആര്‍ത്തവകാലത്തെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന കുറച്ച് ഭക്ഷണങ്ങളാണ് പരിചയപ്പെടുത്തുന്നത്.