എല്ലാ അടുക്കളയിലും വളരെ സുലഭമായി ലഭിക്കുന്നതാണ് മല്ലിയും (Coriander seeds) മല്ലിയിലയും (coriander leaves). ഭക്ഷണങ്ങള്‍ക്ക് പ്രത്യേക മണവും രുചിയും നല്കാന് എല്ലാവരും മല്ലി ഉപയോഗിക്കാറുണ്ട്. മല്ലിയില ഇടാതെ പലര്‍ക്കും കറികള്‍ പൂര്‍ണതയില്‍ എത്തിയതായി തോന്നാറില്ല. ഭക്ഷണത്തില്‍ രുചി കൂട്ടാന്‍ മാത്രമല്ല, നല്ല ആരോഗ്യത്തിനും മല്ലി പല തരത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും. തൈറോയിഡിനും അമിതവണ്ണം കുറയ്ക്കാനും മല്ലി ഒരു നല്ല മരുന്നാണെന്ന് നിങ്ങള്‍ക്ക് അറിയാമോ?Also Read: Diabetes: പ്രമേഹത്തെ നിയന്ത്രിച്ച് ഹൃദയത്തെ സംരക്ഷിക്കാം; പ്രമേഹമുള്ളവർ തീർച്ചയായും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം