എല്ലാ വര്‍ഷവും നവംബര്‍ 19നാണ് അന്താരാഷ്ട്ര പുരുഷ ദിനം (International men’s day) ആഘോഷിക്കാറുണ്ട്. ഈ പുരുഷ ദിനത്തില്‍ നമ്മുടെ നാട്ടിലെ പുരുഷന്മാരുടെ ഹൃദയം സുരക്ഷിതമായാണോ ഇരിക്കുന്നത്. 30നും 40നും ഇടയിലുള്ള പുരുഷന്മാര് തുടര്‍ച്ചയായി ഹൃദ്രോഗം വന്ന മരണപ്പെടുന്ന വാര്‍ത്തകള്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു. ആരോഗ്യമുള്ള ഹൃദയം കാത്തു സൂക്ഷിക്കേണ്ടതിൻ്റെ ആവശ്യകത കൂടിയാണ് ഈ പ്രശ്നങ്ങളെല്ലാം സൂചിപ്പിക്കുന്നത്. കൃത്യമായി ബിപിയും പഞ്ചസാരയുടെ അളവും കൊളസ്ട്രോളുമൊക്കെ നിരന്തരം പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.Also Read: Drinking Water: നല്ല ആരോഗ്യത്തിന് മണിക്കൂറിൽ എത്ര വെള്ളം കുടിക്കണമെന്ന് അറിയാമോ?