തണുപ്പ് കാലം അടുക്കുന്നതോടെ കുഞ്ഞുങ്ങള്‍ക്ക് വിട്ട് മാറാത്ത അസുഖങ്ങള്‍ ഉണ്ടാകാറുണ്ട്. പോഷകാഹാരത്തിന്റെ കുറവ് കാരണമാണ് പലപ്പോഴും കുഞ്ഞുങ്ങള്‍ക്ക് അസുഖങ്ങള്‍ പിടിപ്പെടുന്നത്. പൊതുവെ പനിയാണ് തണുപ്പ് കാലത്ത് കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും കൂടുതലുണ്ടാകുന്ന അസുഖം. പ്രതിരോധശേഷി കുറവാണ് ഇതിനുള്ള പ്രധാന കാരണം. പനി മാത്രമല്ല മറ്റ് ഏത് തരത്തിലുള്ള അണുബാധയേയും ചെറുക്കാന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി കൂട്ടാനുള്ള ചില സൂപ്പര്‍ഫുഡുകള്‍ ഇതാ..Also Read: Sleep: ഉറങ്ങുന്നതിന് മുൻപ് വെള്ളം കുടിക്കുന്നത് നല്ലതാണോ?