ഒരു ദിവസം എട്ട് മുതല്‍ പത്ത് ഗ്ലാസ് വെള്ളമെങ്കിലും കുറഞ്ഞത് കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനും നിര്‍ജ്ജലീകരണം ഒഴിവാക്കാനുമാണ് വെള്ളം കുടിക്കുന്നത് (drinking water). കൂടാതെ ആന്തരിക ശുദ്ധി നിലനിര്‍ത്തുന്നതിനും ഒഴിച്ച് കൂടാനാകാത്ത ഘടകമാണ് വെള്ളം. ഏത് ആരോഗ്യ പ്രശ്നങ്ങള്‍ക്കും ജല ഉപഭോഗത്തിനാണ് പ്രഥമ പരിഗണന. മണിക്കൂറില്‍ എത്ര വെള്ളം കുടിക്കണം? ശരീരത്തിന് വെള്ളം എത്ര പ്രധാനമാണ് എന്നതിനെ കുറിച്ച് ഹാര്‍വാര്‍ഡ് സര്‍വകലാശാല നടത്തിയ ഒരു പഠനത്തില്‍ പറയുന്നുണ്ട്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ എത്രമാത്രം വെള്ളം കുടിക്കണം എന്ന് ഈ ലേഖനത്തില്‍ നിന്ന് നോക്കാം.Also Read: Weight loss: തടിയും വയറും കുറയ്ക്കാൻ വെറും വയറ്റിൽ ഈ പാനീയങ്ങൾ കുടിച്ച് നോക്കൂ