ഈന്തപ്പഴം എന്നത് ആരോഗ്യകരമായ ഒരു ഡ്രൈ ഫ്രൂട്ടാണ്. ഏറെ പോഷകങ്ങള്‍ അടങ്ങിയ ഒന്നാണിത്. സ്വാഭാവിക മധുരത്തിന്റെ ഉറവിടം. കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. സ്വഭാവിക മധുരത്തിന്റെ ഉറവിടം കൂടിയാണിത്. എന്നാല്‍ പലര്‍ക്കും സംശയമുള്ള ഒന്നാകും, ഈന്തപ്പഴം കഴിച്ചാല്‍ തടി കൂടുമോ അതോ കുറയുമോ എന്നത്. ഇതെക്കുറിച്ച് കൂടുതലറിയൂ.