Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കുട്ടികളുടെ വൻ തിരക്ക്

by News Desk
November 11, 2022
in PRAVASI
0
ഷാർജ-അന്താരാഷ്ട്ര-പുസ്തകോത്സവത്തിൽ-കുട്ടികളുടെ-വൻ-തിരക്ക്
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

ഷാർജ> ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കുട്ടികൾക്ക് പങ്കെടുക്കുന്നതിനായി സ്കൂളുകൾ സൗകര്യമൊരുക്കിയതിനാൽ പുസ്തക വേദിയിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. നിത്യവും ആയിരക്കണക്കിന് കുട്ടികളാണ് പുസ്തകോത്സവ നഗരി സന്ദർശിച്ച് മടങ്ങുന്നത്. സ്കൂൾ സമയത്തിൽ ആയതിനാൽ കുട്ടികൾക്ക് വരുന്നതിനും പോകുന്നതിനും സ്കൂളുകൾ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓരോ സ്കൂളുകളിൽ നിന്നും അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളാണ് പുസ്തക നഗരിയിൽ എത്തിച്ചേരുന്നത്. അറബി ഇന്ത്യൻ ഭാഷകളിലുള്ള പുസ്തകങ്ങൾക്കാണ് കൂടുതൽ പ്രിയം. കുട്ടികൾക്കായി പ്രത്യേകം സ്റ്റാളുകൾ തന്നെ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി പ്രത്യേക മലയാള പുസ്തകങ്ങളും മേളയിൽ ലഭ്യമാണ്.

കുട്ടികളെ ആകർഷിക്കുന്നതിനും, വിനോദങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും ഒരു ചിൽഡ്രൻസ് കോർണർ തന്നെയുണ്ട്. കഥ പറഞ്ഞും, ചിത്രം വരച്ചും, സംവാദങ്ങളിൽ ഏർപ്പെട്ടും കുട്ടികൾ അവരുടെ മികവ് തെളിയിക്കുന്ന ഒരു ഇടം കൂടിയാണ് ഇത്. യുദ്ധകഥകൾ, ഇതിഹാസ കഥകൾ, ത്രില്ലറുകൾ എന്നീ വിഭാഗങ്ങളാണ് കുട്ടികൾക്ക് ഇഷ്ടപ്പെട്ട മേഖല.

Previous Post

വി ഡി സതീശൻ ജയിച്ചത് സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങിയെന്ന് എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി

Next Post

ഷാർജ പുസ്തകോത്സവത്തിലേക്ക് സന്ദർശകരുടെ ഒഴുക്ക്

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ഷാർജ-പുസ്തകോത്സവത്തിലേക്ക്-സന്ദർശകരുടെ-ഒഴുക്ക്

ഷാർജ പുസ്തകോത്സവത്തിലേക്ക് സന്ദർശകരുടെ ഒഴുക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.