Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home BUSINESS

ബുർജീൽ ഗ്രൂപ്പിന് മികച്ച വളർച്ച; അറ്റാദായത്തിൽ 61.7% വർധനവ്

by News Desk
November 11, 2022
in BUSINESS
0
ബുർജീൽ-ഗ്രൂപ്പിന്-മികച്ച-വളർച്ച;-അറ്റാദായത്തിൽ-61.7%-വർധനവ്
0
SHARES
18
VIEWS
Share on FacebookShare on TwitterShare on Whatsapp

അബുദാബി> ആരോഗ്യ സേവനദാതാക്കളായ ബുർജീൽ ഗ്രൂപ്പിന് മികച്ച വളർച്ച. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള സാമ്പത്തിക ഫലങ്ങൾ പ്രകാരം ഗ്രൂപ്പിന്റെ ആകെ വരുമാനത്തിലുണ്ടായത് വൻ വളർച്ച. 2.83 ബില്യൺ ദിർഹമാണ് ഈ കാലയളവിലെ ആകെ വരുമാനം. മുൻ വർഷത്തേക്കാൾ 17% വർധനവ്. അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 61.7% ഉയർന്ന് 205.1മില്യൺ ദിർഹമായി.

ഗ്രൂപ്പിന്റെ മുൻനിര ആശുപത്രിയായ ബുർജീൽ മെഡിക്കൽ സിറ്റിയുടെ വരുമാനം 145.6% ആയും വർധിച്ചു. അർബുദ പരിചരണം, വൃക്ക മാറ്റിവയ്ക്കൽ എന്നിവയുൾപ്പെടെയുള്ള സൂപ്പർ സ്പെഷ്യാലിറ്റി പരിചരണത്തിന്റെ ഭാഗമായാണ് വരുമാനത്തിലുണ്ടായ ഈ വർധന. ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ എന്നിവയുടെ മികച്ച പ്രകടനത്തിന്റെ ഭാഗമായി വരുമാനം 608.4 മില്യൺ ദിർഹമായി ഉയർന്നു. ബുർജീൽ മെഡിക്കൽ സിറ്റിയും മറ്റു പ്രധാന ആശുപത്രികളും കൂടുതൽ ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുകയും നിക്ഷേപങ്ങൾ നടത്തുകയും ചെയ്തിട്ടും EBITDA 21.5% സ്ഥിരം മാർജിനിൽ നിലനിർത്താനായത് ഗ്രൂപ്പിന് നേട്ടമായി. മൊത്തം രോഗികളുടെ എണ്ണം 20.4% വർധിച്ചു. ഒൻപത് മാസകാലയളവിലെ ആകെ ഔട്ട്പേഷ്യന്റ് സന്ദർശനങ്ങൾ 4.1 ദശലക്ഷത്തിലധികമാണ്.

ലോകോത്തര ആരോഗ്യസേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിൽ ബുർജീൽ ഹോൾഡിങ്സ് പ്രതിജ്ഞാബദ്ധരാണെന്നും ഇതിനായുള്ള ശ്രമങ്ങളുടെ ഫലമാണ് മികച്ച വളർച്ചയെന്നും സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഐപിഒയിലൂടെ സമാഹരിച്ച 2.2 ബില്യൺ ദിർഹത്തിലൂടെ നിലവിലുണ്ടായിരുന്ന ബാധ്യതകൾ നികത്താനായി. ഇതോടെ നൂതന പദ്ധതികൾ നടപ്പാക്കാനും പുതിയ വിപണികളിലേക്ക് പ്രവേശിക്കാനും ബിസിനസിലുടനീളം മികച്ച വളർച്ച കൈവരിക്കാനും കൂടുതൽ കരുത്താർജ്ജിച്ചിരിക്കുകയാണ് ബുർജീൽ ഹോൾഡിങ്സെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Previous Post

നജീബ് കാന്തപുരത്തിന് തിരിച്ചടി: തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്യുന്ന ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി

Next Post

Side effects of biscuits: ഈ കാര്യങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഒരിക്കലും ബിസ്‌ക്കറ്റ് കഴിക്കില്ല

Related Posts

ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
70
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
91
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
70
സ്വര്‍ണവിലയില്‍-വീണ്ടും-കുതിപ്പ്;-പവന്-400-രൂപ-വര്‍ധിച്ചു
BUSINESS

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു

October 2, 2024
72
കേരള-മുന്നേറ്റം;-രണ്ടര-വർഷത്തിനകം-93000-വനിതാ-വ്യവസായ-സംരംഭകർ-3,00,227-ചെറുകിട-യൂണിറ്റുകൾ
BUSINESS

കേരള മുന്നേറ്റം; രണ്ടര വർഷത്തിനകം 93000 വനിതാ വ്യവസായ സംരംഭകർ 3,00,227 ചെറുകിട യൂണിറ്റുകൾ

October 1, 2024
79
സ്വർണവിലയിൽ-നേരിയ-കുറവ്;-പവന്-കുറഞ്ഞത്-120-രൂപ
BUSINESS

സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

September 30, 2024
64
Next Post
side-effects-of-biscuits:-ഈ-കാര്യങ്ങള്‍-അറിഞ്ഞാല്‍-നിങ്ങള്‍-ഒരിക്കലും-ബിസ്‌ക്കറ്റ്-കഴിക്കില്ല

Side effects of biscuits: ഈ കാര്യങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഒരിക്കലും ബിസ്‌ക്കറ്റ് കഴിക്കില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.