World Stroke Day: മുഖത്തോ, കൈയിലോ കാലിലോ, പ്രത്യേകിച്ച് ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്നുള്ള മരവിപ്പ് അല്ലെങ്കില്‍ ബലഹീനത, ആശയക്കുഴപ്പം, സംസാരിക്കാനുള്ള ബുദ്ധിമുട്ട് അല്ലെങ്കില്‍ സംസാരം മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍.















