Wednesday, June 18, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home ARTS & STAGE

മെൽബൺ ഇന്ദ്രോത്സവത്തിന് മാറ്റ് കൂട്ടാൻ നാടൻ ഭക്ഷണ മേളയും !

by NEWS DESK
October 27, 2022
in ARTS & STAGE, AUSTRALIA
0
മെൽബൺ ഇന്ദ്രോത്സവത്തിന് മാറ്റ് കൂട്ടാൻ നാടൻ ഭക്ഷണ മേളയും !
0
SHARES
502
VIEWS
Share on FacebookShare on TwitterShare on Whatsapp

മെൽബൺ : സംഗീതത്തിന്റെ ലയതാളങ്ങളും, ഹാസ്യരസങ്ങളുടെ നൂതന ഭാവങ്ങളുമായി ഒക്ടോബർ 29 (ശനിയാഴ്ച്ച) മെൽബൺ മലയാളികളെ ആനന്ദലഹരിയിൽ ആറാടിക്കാനൊരു മഹോത്സവത്തിന് അരങ്ങൊരുങ്ങുന്നതിന് മാറ്റ് കൂട്ടികൊണ്ട്, SEHION CATERING ടീമൊരുക്കുന്ന, നാടൻ ഭക്ഷണ മേളയും ഉണ്ടായിരിക്കും. 

$ 10 നിരക്കിൽ – കപ്പ ബിരിയാണി / പുലാവ് & പനീർ മസാല /  ബട്ടർ ചിക്കൻ & റൈസ്/  പൊറോട്ട & ബീഫ് കറി/ ചിക്കൻ ഫ്രൈ & ഫ്രൈഡ് പൊട്ടറ്റോ എന്നിവ വെറും 10 ഡോളർ നിരക്കിൽ ലൈവായി ഉണ്ടാക്കി , പാക്ക് ചെയ്ത കണ്ടൈനറുകളിൽ കൊടുക്കുന്നതായിരിക്കുമെന്ന് മെൽബണിൽ കാറ്ററിങ് രംഗത്ത് 16  വർഷത്തെ പ്രവർത്തി നൈപുണ്യമുള്ള സെഹിയോൻ കാറ്ററിങ് ഉടമ ശ്രീ: ജോർജ്ജ് ആന്റണി പറഞ്ഞു. കൂടാതെ പരിപാടി തുടങ്ങുന്നത് മുതൽ ഇടവേള വരെയും, തുടർന്നും ചെറുകടികളായ കട്ലെറ്റ് , പഴംപൊരി , ഉഴുന്നുവട ,സുഖിയൻ , ചായ ,കാപ്പി, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയും ലഭ്യമാക്കുമെന്ന് സെഹിയോൻ കാറ്ററിങ് പാർട്ണറും, വിറ്റൽസീ മലയാളി അസോസിയേഷൻ ചെയർമാനുമായ ശ്രീ: ജോയ് മാത്യു പ്രസ്താവിച്ചു. 
കോവിഡിനോടനുബന്ധിച്ച്  25 പേർക്ക് 25 ലക്ഷം രൂപയുടെ ” IHNA ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് ” 5 മലയാളി നഴ്‌സുമാർക്ക് നല്കി ഇന്ദ്രോത്സവം ടീം ഭൂമിയിലെ മാലാഖമാരെ പ്രതീകാത്മകമായി ആദരിക്കുകയും ചെയ്യുന്നു.
                ഇന്ദ്രോത്സവം ആഘോഷമാക്കാൻ മലയാളികളുടെ ഊഷ്മള സഹകരണം. 
 
വിചാരിച്ചതിലും നേരത്തെ തന്നെ 75% സീറ്റുകളും വിറ്റ് പോയെന്ന് സംഘാടക സമിതി ഭാരവാഹികളായ അലക്സ് , ആനന്ദ് , സുനു സൈമൺ എന്നിവർ പറഞ്ഞു. ഇനിയുള്ള അവസാന മണിക്കൂറുകളിൽ ബാക്കി സീറ്റുകളും നിറയുമെന്നും , ഓൺലൈൻ മുഖേന മാത്രമേ ഇനിയുള്ള ടിക്കറ്റുകളുടെ വില്പനകൾ നടത്താൻ അനുവദിക്കുകയുള്ളൂ എന്നും അവർ സംയുക്തമായി പ്രസ്താവിച്ചു. 
                                                           https://www.trybooking.com/CCSXW
മലയാളത്തിൻറെ പ്രിയ നടൻ ഇന്ദ്രജിത്തും, ഇന്ത്യയുടെ അഭിമാനവും, ഈ വർഷത്തെ ദേശീയ അവാർഡ് ജേതാവുമായ അപർണ്ണ മുരളിയും കൂടി  നയിക്കുകയും , അനിതര സാധാരണ വാഗ്ധോരണിയോടെ പ്രേക്ഷകരെ കുടാകുടാ ചിരിപ്പിക്കുന്ന രമേശ് പിഷാരടിയും, ആര്യയും  ചുക്കാൻ പിടിക്കുകയും ചെയ്യുന്ന ‘ഇന്ദ്രോത്സവം’  സംവിധാനം ചെയ്യുന്നത് എണ്ണം പറഞ്ഞ സിനിമകളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത പ്രശസ്ത സംവിധായകൻ ഐബ്രിഡ് ഷൈൻ ആണ്. 1983, ആക്ഷൻ ഹീറോ ബിജു , പൂമരം , ദി കുങ്ഫു മാസ്റ്റർ , മഹാവീര്യർ എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനും , രചിയിതാവുമായ അയ്ബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ഷോക്ക് – എന്റർടൈൻമെന്റ് ഗ്യാരണ്ടീ – ഉറപ്പായിരിക്കുമെന്ന് സംരംഭകർ നിസ്സംശയം പറയുന്നു. 
കൂടാതെ മലയാളികൾക്ക് സുപരിചിത ഗായകരായ അനൂപ്‌ശങ്കർ , രേഷ്മ എന്നിവർക്കൊപ്പം ഹാസ്യ സാമ്രാട്ടുകളായ തങ്കച്ചൻ, ദൃശ്യം ഫെയിO സുമേഷ് എന്നിവരും കാണികളെ ആനന്ദിപ്പിക്കുവാൻ അരങ്ങിൽ എത്തുന്നു .
ഇത്രയും വലിയ ഒരു മെഗാ ഷോ സമ്പൂർണ്ണമാകുന്നത് അനുഗ്രഹീത കലാകാരനും , കീ ബോർഡിൽ വിസ്മയങ്ങൾ തീർക്കുകയും ചെയ്യുന്ന അനൂപ് കോവളത്തിൻ്റെ  മാന്ത്രിക വിരൽ തുമ്പിലെ ചടുല താളലയ സമന്വയങ്ങളിലൂടെ ആയിരിക്കും.
അയ്ബ്രിഡ് ഷൈൻ , രമേശ് പിഷാരടി എന്നീ മികച്ച സംവിധായകരുടെ നേതൃത്വത്തിൽ, കലാമൂല്യമുള്ള ഒരു ഷോ കാണാൻ കഴിയുമെന്ന ആവേശത്തിലാണ് പ്രേക്ഷകർ. ടിക്കറ്റ് വില്പനക്ക് മെൽബൺ മലയാളികളിൽ നിന്നും വിചാരിച്ചതിനേക്കാൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന്‌ സംഘാടകർ പറഞ്ഞു. 
A complete family entertainment package of music, dance, comedy and many more of your favourite celebrity stars
Indrajith Sukumaran Aparna Balamurali Ramesh Pisharody Arya Arya Abrid Shine Abrid Shine- Official Anoop Sankar Thankachan Vithura Sumesh Chandran Reshma Raghavendra Anoop Kovalam Tennyson Chinnappan
 
Secure your seats on 29th October @ Greensborough
https://www.trybooking.com/CCSXW
Book Your Tickets Early for Hot Seats!!
 
                           INDROTHSVAM – SPONSERED BY IHNA & Powered by BEZCON HOMES & DEVELOPERS
Flyworld Immigration and Legal Services Flyworld Money
Institute of Health and Nursing Australia – IHNA – 
Institute of Health and Management – IHM
Asia Travels Pty Ltd.
Bezcon Homes & Developers Pty Ltd
Sunrise Dental Surgery
The TOTAL – Accounting, Tax and Finance
Sehion Cafe
OZ Malayalam

News By: @Pratheesh Martin Jacob

Previous Post

ഗവർണറെ തിരിച്ചുവിളിക്കണം : ഡി രാജ

Next Post

യുവ അഭിഭാഷകന് വെടിയേറ്റു

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
340
ഭയപ്പെടുത്താൻ-“രക്തരക്ഷസ്-‘-വീണ്ടും;-പുത്തൻ-സാങ്കേതികവിദ്യയുമായി-പുതുവേദിയിലേക്ക്
ARTS & STAGE

ഭയപ്പെടുത്താൻ “രക്തരക്ഷസ് ‘ വീണ്ടും; പുത്തൻ സാങ്കേതികവിദ്യയുമായി പുതുവേദിയിലേക്ക്

October 4, 2024
69
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
70
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
77
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
67
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
80
Next Post
യുവ-അഭിഭാഷകന്-വെടിയേറ്റു

യുവ അഭിഭാഷകന് വെടിയേറ്റു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.