Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

കേരള നവോത്ഥാന ചരിത്രം പ്രവാസികളുടേത് കൂടിയാണ്: ശിഹാബുദ്ദീൻ പൊയ്ത്തും കടവ്

by News Desk
October 25, 2022
in PRAVASI
0
കേരള-നവോത്ഥാന-ചരിത്രം-പ്രവാസികളുടേത്-കൂടിയാണ്:-ശിഹാബുദ്ദീൻ-പൊയ്ത്തും-കടവ്
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

ദമ്മാം> കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ വേണ്ട പോലെ രേഖപ്പെടുത്താതെ പോയ ഒന്നാണ് പ്രവാസികളുടെ പങ്കെന്ന് പ്രശസ്ത സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞു. “”ഏത് യുദ്ധസാഹചര്യത്തേക്കാളും അപകടകരമായ സാഹചര്യങ്ങളെ മുറിച്ചു കടന്നാണ് ആദ്യകാല പ്രവാസികൾ കേരളത്തിന്റെ സാമ്പത്തിക നവോത്ഥാന പ്രവർത്തനങ്ങളിൽ പങ്കുചേർന്നത്. ആ പോരാട്ടത്തിൽ ജീവൻ പൊലിഞ്ഞവരും പരാജയപ്പെട്ടവരും ഇനിയും തിരിച്ചു വരാത്ത ഉരുവിൽ കയറി പോയവരും ഉണ്ട്. അവരുടെ പേര് കൂടി എഴുതിചേർക്കുമ്പോളാണ് കേരളത്തിന്റെ നവോത്ഥാന ചരിത്രം പൂർണമാകുക”-അദ്ദേഹം പറഞ്ഞു. ദമ്മാം നവോദയ ബദർ അൽ റബി ഹോസ്പിറ്റൽ ഹാളിൽ സംഘടിപ്പിച്ച “നവോത്ഥാന മൂല്യങ്ങളും പ്രവാസവും” എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവോദയ രക്ഷാധികാരി സമിതി അംഗം പ്രദീപ് കൊട്ടിയം എഴുത്തുകാരനെ സദസ്സിന് പരിചയപ്പെടുത്തി. കേന്ദ്രസാംസ്കാരിക കമ്മിറ്റി ചെയർമാൻ മോഹനൻ വെള്ളിനേഴി അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ മുഖ്യരക്ഷാധികാരി ബഷീർ വരോട്, ജനറൽ സെക്രട്ടറി റഹീം മടത്തറ, ട്രഷറർ കൃഷ്ണകുമാർ ചവറ, വിവിധ സംഘടനാ-മാധ്യമ പ്രതിനിധികളായ മുഹമ്മദ് നജാത്തി, ഹബീബ് ഏലംകുളം, സാജിദ് ആറാട്ടുപുഴ, ബിജു കല്ലുമല, ഹമീദ് വടകര, സോഫിയ ഷാജഹാൻ, അമീർ അലി, എന്നിവർ പങ്കെടുത്തു. കേന്ദ്രസാംസ്കാരിക കമ്മിറ്റി കൺവീനർ ഷമീം നാണത്ത് സ്വാഗതവും കേന്ദ്രകുടുംബവേദി സാംസ്കാരിക കമ്മിറ്റി കൺവീനർ അനുരാജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ സദസ്സിന്റെ സംശയങ്ങൾക്ക് എഴുത്തുകാരൻ മറുപടി പറഞ്ഞു

Previous Post

കുവൈത്തിൽ കോട്ടയം സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു

Next Post

ഗവർണർ പ്രയോഗിക്കുന്നത്‌ ഇല്ലാത്ത അധികാരങ്ങൾ: യെച്ചൂരി

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
ഗവർണർ-പ്രയോഗിക്കുന്നത്‌-ഇല്ലാത്ത-അധികാരങ്ങൾ:-യെച്ചൂരി

ഗവർണർ പ്രയോഗിക്കുന്നത്‌ ഇല്ലാത്ത അധികാരങ്ങൾ: യെച്ചൂരി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.