ദീപങ്ങളുടെയും ആഘോഷത്തിന്റേയും ഉത്സവ ലഹരി നല്‍കുന്ന മനോഹരമായ ആഘോഷം. ദീപങ്ങള്‍ കത്തിച്ചും ആകാശവിതാനങ്ങളില്‍ അമിട്ട് പൊട്ടിച്ചും കമ്പിത്തിരിയും പടക്കവുമെല്ലാം കത്തിച്ച് നമ്മള്‍ ഓരോ ദീപാവലിയും ആഘോഷിക്കുമ്പോള്‍ അത് നമ്മളുടെ പ്രകൃതിക്കെന്നപോലെ, ആരോഗ്യത്തിനേയും കാര്യമായി ബാധിക്കുന്നുണ്ട്.















