Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS PRAVASI

സൗദിയിൽ ഭിന്നശേഷിക്കാർക്ക് പ്രത്യേക കാർഡ് ; വിമാന നിരക്കിൽ ഉൾപ്പെടെ ഇളവുകൾ

by News Desk
October 22, 2022
in PRAVASI
0
സൗദിയിൽ-ഭിന്നശേഷിക്കാർക്ക്-പ്രത്യേക-കാർഡ്-;-വിമാന-നിരക്കിൽ-ഉൾപ്പെടെ-ഇളവുകൾ
0
SHARES
18
VIEWS
Share on FacebookShare on TwitterShare on Whatsapp

റിയാദ്> സൗദി ഹ്യൂമൻ റിസോഴ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലയം, ഭിന്നശേഷിയുള്ളവർക്കായി “തസ്ഹീലാത്ത് കാർഡ്” പുറത്തിറക്കി. സൗദി അതോറിറ്റി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഭിന്നശേഷിയുള്ള വ്യക്തികൾക്കായുള്ള അതോറിറ്റി, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഏജൻസി എന്നിവയുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് കാർഡ് പുറത്തിറക്കിയത്. “തവക്കൽന സർവീസസ്” ആപ്ലിക്കേഷനിലൂടെയും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലൂടെയും പുതിയ തസ്ഹീലാത്ത് കാർഡ് ഇലക്ട്രോണിക് ആയി ലഭിക്കും.

മന്ത്രാലയത്തിന്റെ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വദേശികളും വിദേശികളുമായിട്ടുള്ളവർക്ക് ഈ കാർഡ് ആനുകൂല്യങ്ങളും സേവനങ്ങളും നൽകുന്നു. കാർഡ് രാജ്യത്തിന് പുറത്ത് ഉപയോഗിക്കാൻ കഴിയും. യാത്രക്കാരുടെ നിരക്ക് കുറയ്ക്കൽ, “ട്രാഫിക് പാർക്കിംഗ് , ഓട്ടിസം എന്നിവക്കുള്ള ഇളവുകൾ “തസ്ഹീലാത്ത് എന്ന കാർഡിലൂടെ ലഭിക്കും.

പൊതുഗതാഗതത്തിനും പ്രത്യേക പാർക്കിംഗ് ഏരിയകൾക്കുമുള്ള കിഴിവ് നിരക്കുകൾ ഇതിലൂടെ ലഭ്യമാകും. ഈ കാർഡ് ഗുണഭോക്താക്കൾക്ക് ഇളവുകളുടെ യാത്ര ആസ്വദിക്കാൻ സഹായിക്കുന്നു. പബ്ലിക് യൂട്ടിലിറ്റി പാർക്കിംഗ് സ്ഥലങ്ങളിലേക്കും വികലാംഗർക്കായി നിയുക്തമാക്കിയ പാർക്കിങ്ങിലേക്കും പരിധിയില്ലാതെ പ്രവേശിക്കുന്നത് ആനുകൂല്യങ്ങൾക്ക് പുറമേ വിമാന യാത്ര ഉൾപ്പെടെ പൊതുഗതാഗത മാർഗങ്ങളിലെ നിരക്കുകളിൽ 50 ശതമാനം കിഴിവ് ലഭിക്കും. ഓട്ടിസം ഡിസോർഡർ ഉള്ള ഗുണഭോക്താക്കൾക്ക് തിരിച്ചറിയാനും പൊതുസ്ഥലങ്ങളിൽ അവരുടെ യാത്ര സുഗമമാക്കാനും സർക്കാർ ആശുപത്രികൾ ആരോഗ്യ കേന്ദ്രങ്ങൾ മറ്റു സൗകര്യങ്ങൾ എന്നിവ സന്ദർശിക്കുമ്പോൾ മുൻഗണന നൽകാനും കാർഡ് സഹായകരമാകും. നേരത്തെ കാർഡ് ലഭിച്ചവർ കാർഡിന് അപേക്ഷിക്കേണ്ടതില്ലെന്നും എന്നാൽ കാർഡ് കൈവശമില്ലാത്തവർക്ക് ഇലക്ട്രോണിക് പോർട്ടൽ വഴി സേവനം ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Previous Post

കണ്ണൂരിൽ പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു

Next Post

മലയാളം മിഷൻ പഠനകേന്ദ്രം ആരംഭിച്ചു

Related Posts

വൈവിധ്യമാർന്ന-താളങ്ങൾ-കൊണ്ട്-സമ്പന്നമാണ്-മലയാള-ചലച്ചിത്രഗാനങ്ങൾ-–-ഇ-ജയകൃഷ്ണൻ
PRAVASI

വൈവിധ്യമാർന്ന താളങ്ങൾ കൊണ്ട് സമ്പന്നമാണ് മലയാള ചലച്ചിത്രഗാനങ്ങൾ – ഇ ജയകൃഷ്ണൻ

October 7, 2024
29
ഒമാനിൽ-വീണ്ടും-മഴ-മുന്നറിയിപ്പ്
PRAVASI

ഒമാനിൽ വീണ്ടും മഴ മുന്നറിയിപ്പ്

October 6, 2024
24
പരിസ്ഥിതി-സംരക്ഷണത്തിൽ-കൂടുതൽ-പ്രവർത്തനങ്ങളുമായി-ഷാർജ-ഭരണാധികാരി
PRAVASI

പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി ഷാർജ ഭരണാധികാരി

October 6, 2024
28
വിയറ്റ്നാം-സംഘത്തിന്-സ്വാഗതമൊരുക്കി-അജ്മാൻ-ചേംബർ
PRAVASI

വിയറ്റ്നാം സംഘത്തിന് സ്വാഗതമൊരുക്കി അജ്മാൻ ചേംബർ

October 6, 2024
9
ആഗോള-ഊർജ്ജ-പ്രതിസന്ധി:-ഊർജ്ജമേഖലയിൽ-നിക്ഷേപം-വർദ്ധിപ്പിക്കണം-അൽമസ്റൂയി
PRAVASI

ആഗോള ഊർജ്ജ പ്രതിസന്ധി: ഊർജ്ജമേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കണം- അൽമസ്റൂയി

October 6, 2024
7
3-മാസത്തിനുള്ളിൽ-176-വാഹനങ്ങൾ-കണ്ടുകെട്ടി-ദുബായ്-പൊലീസ്
PRAVASI

3 മാസത്തിനുള്ളിൽ 176 വാഹനങ്ങൾ കണ്ടുകെട്ടി ദുബായ് പൊലീസ്

October 6, 2024
8
Next Post
മലയാളം-മിഷൻ-പഠനകേന്ദ്രം-ആരംഭിച്ചു

മലയാളം മിഷൻ പഠനകേന്ദ്രം ആരംഭിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.