Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home BUSINESS

വിശ്വശാന്തി ഫൗണ്ടേഷൻ സ്കോളർഷിപ്പ്: ടാറ്റാ എലക്സിയിൽ ജോലി നേടിയവർക്ക് മോഹൻലാലിന്റെ അനുമോദനം

by News Desk
August 31, 2022
in BUSINESS
0
വിശ്വശാന്തി-ഫൗണ്ടേഷൻ-സ്കോളർഷിപ്പ്:-ടാറ്റാ-എലക്സിയിൽ-ജോലി-നേടിയവർക്ക്-മോഹൻലാലിന്റെ-അനുമോദനം
0
SHARES
24
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> വിശ്വശാന്തി ഫൗണ്ടേഷൻ നടപ്പാക്കിയ ‘വിശ്വശാന്തി ടാറ്റാ എലക്സി ശിക്ഷ സ്കോളർഷിപ്’ പദ്ധതിയുടെ ഭാഗമായി പഠിപ്പിച്ച 60 വിദ്യാർത്ഥികൾക്ക് ജോലി ലഭിച്ചു. ടാറ്റ എലക്സിയിൽ ജോലി നേടിയ 60 വിദ്യാർഥികളെയും മോഹൻലാൽ അനുമോദിച്ചു. എളമക്കര ഭാസ്കരീയം കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അനുമോദിച്ചത്. കേരളത്തിലെ 13 പോളിടെക്നിക്കുകളിൽനിന്നാണ് 60 കുട്ടികളെയും ജോലിക്ക് തിരഞ്ഞെടുത്തത്.

ചടങ്ങിൽ വിശ്വശാന്തി ഫൗണ്ടേഷൻ ഡയറക്ടർ വി നാരായണൻ, ഡയറക്ടർമാരായ മേജർ രവി, വിനുകൃഷ്ണൻ, ജഗദീശൻ, കൃഷ്ണകുമാർ, സജീവ് സോമൻ, സ്മിത നായർ, ടാറ്റാ എലക്സി സെന്റർ ഡയറക്ടർ വി ശ്രീകുമാർ എന്നിവർ സംസാരിച്ചു. 2022–-23 അധ്യയനവർഷത്തിലേക്ക് സ്കോളർഷിപ്പിനായി 180 വിദ്യാർഥികളെ തെരഞ്ഞെടുത്തതായും മോഹൻലാൽ അറിയിച്ചു.

Previous Post

ന്യൂസിലൻഡ്‌ ഓൾറൗണ്ടർ കോളിൻ ഗ്രാൻഡ്‌ഹോം വിരമിച്ചു

Next Post

വിഴിഞ്ഞം സമരക്കാർക്കെതിരെ കർശന നടപടി എടുക്കാനാവില്ല; തുറമുഖ നിര്‍മാണം നിര്‍ത്താനാവില്ലെന്നും സര്‍ക്കാര്‍ കോടതിയിൽ

Related Posts

ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
70
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
91
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
70
സ്വര്‍ണവിലയില്‍-വീണ്ടും-കുതിപ്പ്;-പവന്-400-രൂപ-വര്‍ധിച്ചു
BUSINESS

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു

October 2, 2024
72
കേരള-മുന്നേറ്റം;-രണ്ടര-വർഷത്തിനകം-93000-വനിതാ-വ്യവസായ-സംരംഭകർ-3,00,227-ചെറുകിട-യൂണിറ്റുകൾ
BUSINESS

കേരള മുന്നേറ്റം; രണ്ടര വർഷത്തിനകം 93000 വനിതാ വ്യവസായ സംരംഭകർ 3,00,227 ചെറുകിട യൂണിറ്റുകൾ

October 1, 2024
79
സ്വർണവിലയിൽ-നേരിയ-കുറവ്;-പവന്-കുറഞ്ഞത്-120-രൂപ
BUSINESS

സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

September 30, 2024
64
Next Post
വിഴിഞ്ഞം-സമരക്കാർക്കെതിരെ-കർശന-നടപടി-എടുക്കാനാവില്ല;-തുറമുഖ-നിര്‍മാണം-നിര്‍ത്താനാവില്ലെന്നും-സര്‍ക്കാര്‍-കോടതിയിൽ

വിഴിഞ്ഞം സമരക്കാർക്കെതിരെ കർശന നടപടി എടുക്കാനാവില്ല; തുറമുഖ നിര്‍മാണം നിര്‍ത്താനാവില്ലെന്നും സര്‍ക്കാര്‍ കോടതിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.