Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

ഓസ്‌ട്രേലിയൻ ട്രേഡ് കമ്മീഷണർ Michelle Wade , IHNA കൊച്ചിൻ ക്യാമ്പസ് സന്ദർശിക്കുന്നു .

by NEWS DESK
August 19, 2022
in AUSTRALIA, BUSINESS
0
ഓസ്‌ട്രേലിയൻ ട്രേഡ് കമ്മീഷണർ  Michelle Wade , IHNA കൊച്ചിൻ ക്യാമ്പസ്  സന്ദർശിക്കുന്നു .
0
SHARES
191
VIEWS
Share on FacebookShare on TwitterShare on Whatsapp
കൊച്ചി : ഓസ്‌ട്രേലിയയിലെ പ്രമുഖ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ  Institute of Health and Nursing Australia ( IHNA ) യുടെ കൊച്ചിൻ ക്യാമ്പസ് ഓസ്‌ട്രേലിയൻ ട്രേഡ് കമ്മീഷണർ Michelle Wade യും സംഘവും  സന്ദർശിക്കുന്നു .
( Commissioner to South Asia for the Victorian government.As the State Government of Victoria’s trade facilitation agency and gateway to global economies and communities) .
 
 ഇതോടനുബന്ധിച്ചു IHNA യുടെ അന്താരാഷ്ട്ര അംഗീകാരമുള്ള ഓൺലൈൻ  കോഴ്‌സുകളിൽ പാസായ ആദ്യ ബാച്ചിലെ വിദ്യാർത്ഥികളുടെ graduation ceremony യിൽ മുഖ്യപ്രഭാഷണം നടത്തും .ചടങ്ങിൽ ഹൈബി ഈഡൻ MP  കൊച്ചി ക്യാമ്പസിൽ  ആരംഭിക്കുന്ന പുതിയ ഡിപ്ലോമ കോഴ്‌സുകളുടെ ഉത്‌ഘാടനം നിർവ്വഹിക്കും . 
 
IHNA സി ഇ ഓ ബിജോ കുന്നുംപുറത്തു അദ്ധ്യക്ഷത വഹിക്കും .
 
ഇന്ത്യയിൽ ആദ്യമായിട്ടാണ് ഓസ്‌ട്രേലിയക്ക് പുറത്തുള്ള ഒരു നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിൽ  വിക്ടോറിയൻ ഗവർമെന്റിന്റെ ട്രേഡ് കമ്മീഷണറും സംഘവും സന്ദർശിക്കുന്നത് . ഓസ്‌ട്രേലിയയിലേക്ക് ആയിരകണക്കിന് മികച്ച നഴ്‌സുമാരെ സംഭാവന നൽകിയതിൽ  IHNA , IHM കോളേജുകൾ  നൽകിയ സേവനങ്ങളെ വിലയിരുത്തിക്കൊണ്ടാണ് ഓസ്‌ട്രേലിയൻ സർക്കാർ നിയന്ത്രണത്തിലുള്ള   Victoria’s trade facilitation agency കേരളത്തിലെ ക്യാമ്പസു സന്ദർശിക്കാൻ തയ്യാറായത് .
 
 ഓഗസ്റ്റ് 19 വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് കൊച്ചി കടവന്ത്രയിലെ IHNA ക്യാമ്പസിൽ  ചടങ്ങുകൾ ആരംഭിക്കും  .
 
37/1989 A, Bhattathiripad Road, Kadavanthra , Kaloor, Kochi .
 
Thiruvallam Bhasi
Media Advisor
IHNA & IHM 
 
Contact Number- 
Rajneesh Sreedhar
Director of Business Development
 
+91 90720 65656
Previous Post

ഉമ്മൻചാണ്ടിയുടെ 
‘മനഃസാക്ഷി നിയമനം’ 13000 ; തലങ്ങും വിലങ്ങും അനധികൃതം

Next Post

കൊല്ലം താന്നിയില്‍ വാഹനാപകടം; 3 മത്സ്യത്തൊഴിലാളികള്‍ മരിച്ചു

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
70
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
91
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
70
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
106
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
Next Post
കൊല്ലം-താന്നിയില്‍-വാഹനാപകടം;-3-മത്സ്യത്തൊഴിലാളികള്‍-മരിച്ചു

കൊല്ലം താന്നിയില്‍ വാഹനാപകടം; 3 മത്സ്യത്തൊഴിലാളികള്‍ മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.