എക്സിബിഷനിസ്റ്റിക് ഡിസോർഡർ ഉള്ള ആളുകൾ സാധാരണയായി സ്വന്തമായി ചികിത്സ തേടാറില്ല, നിയമപ്രശ്നങ്ങൾ നേരിടുമ്പോൾ മാത്രമാണ് അവർ തങ്ങൾക്ക് ഇത്തരമൊരു സ്വഭാവവൈകല്യം ഉണ്ടെന്ന് സ്വയം അംഗീകരിക്കുന്നത്. അതുവരെ ഇതിലെ സംതൃപ്തി ആസ്വദിച്ചു അവർ കൂടുതൽ വൈകൃതങ്ങളിലേക്ക് എത്തുന്നു.