Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

GNM നഴ്സുമാർക്കും ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ അവസരം

by NEWS DESK
February 17, 2022
in AUSTRALIA
0
gnm-നഴ്സുമാർക്കും-ഓസ്‌ട്രേലിയയിലേക്ക്-കുടിയേറാൻ-അവസരം
0
SHARES
1.3k
VIEWS
Share on FacebookShare on TwitterShare on Whatsapp

മെൽബൺ: ഇന്ത്യയിലെ ലക്ഷകണക്കിനു GNM നഴ്‌സുമാർക്ക് തങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും അതിലൂടെ ഓസ്‌ട്രേലിയൻ നഴ്‌സിംഗ് രജിസ്‌ട്രേഷൻ നേടുവാനും സഹായകരമായ Graduate Certificate in Nursing (GCN) കോഴ്‌സിന്റെ പുതിയ ബാച്ചുകളുടെ അഡ്‌മിഷൻ ഓസ്‌ട്രേലിയിലെ IHM ക്യാമ്പസിൽ ആരംഭിച്ചു.

ഓൺലൈൻ ആയി ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും എട്ട് മാസത്തെ GCN കോഴ്സിൽ ചേരാവുന്നതാണ്.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഓസ്‌ട്രേലിയിൽ നിലവിലുള്ള Outcome Based Assesment (OBA) എന്ന പരീക്ഷ എഴുതുവാൻ അർഹത ലഭിക്കും (നിലവിൽ BSc നഴ്‌സിംഗ് കഴിഞ്ഞവർക്കാണ് ഈ പരീക്ഷക്ക് അർഹത ലഭിക്കുക). GCN കോഴ്‌സിന് അഡ്‌മിഷൻ ലഭിക്കാൻ IELTS സ്‌കോർ ബാധകമല്ല, എന്നാൽ IHM നടത്തുന്ന ഇംഗ്ലീഷ് പരീക്ഷ പാസായിരിക്കണം.

കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ നൂറുകണക്കിന് GNM നഴ്‌സുമാർക്ക് ഈ കോഴ്‌സിലൂടെ ഓസ്‌ട്രേലിയൻ നഴ്‌സിംഗ് രജിസ്‌ട്രേഷൻ നേടിക്കൊടുത്ത സ്ഥാപനമാണ് IHM.

ഇതോടെപ്പം തുടർന്ന് പഠിക്കണമെന്ന് താല്പര്യമുള്ളവർക്ക് രണ്ടു വർഷത്തെ മാസ്റ്റർ ഓഫ് നഴ്‌സിംഗ് പഠിക്കുന്നതിനും അവസരം ലഭിക്കും.

വിവരങ്ങൾക്ക് www.ihm.edu.au വെബ്‌സൈറ്റ് സന്ദര്ശിക്കുകയോ +61411564409 നമ്പറിലേക്കു Whats App മെസ്സേജ് അയക്കുകയോ ചെയുക.

Previous Post

ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കാൻ സ്കോളർഷിപ്പ്, ഫെലോഷിപ്പ് പദ്ധതികളുമായി ഓസ്ട്രേലിയ

Next Post

‘കരയില്ല കാലമേ, കനലാണ് നെഞ്ചിൽ’; കൃപേഷിനെയും ശരത്‍ലാലിനെയും അനുസ്മരിച്ച് കോൺഗ്രസ് നേതാക്കൾ

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
105
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
103
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
‘കരയില്ല-കാലമേ,-കനലാണ്-നെഞ്ചിൽ’;-കൃപേഷിനെയും-ശരത്‍ലാലിനെയും-അനുസ്മരിച്ച്-കോൺഗ്രസ്-നേതാക്കൾ

'കരയില്ല കാലമേ, കനലാണ് നെഞ്ചിൽ'; കൃപേഷിനെയും ശരത്‍ലാലിനെയും അനുസ്മരിച്ച് കോൺഗ്രസ് നേതാക്കൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.