Sunday, June 15, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

വാട്‌സാപ്പില്‍ കോളുകളുടെ ലുക്ക് മാറും; പുതിയ ഇന്‍ കോള്‍- ഇന്റര്‍ഫേയ്‌സ് ഒരുങ്ങുന്നു

by News Desk
February 12, 2022
in Uncategorized
0
വാട്‌സാപ്പില്‍-കോളുകളുടെ-ലുക്ക്-മാറും;-പുതിയ-ഇന്‍-കോള്‍-ഇന്റര്‍ഫേയ്‌സ്-ഒരുങ്ങുന്നു
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

WHATSAPP

വാട്സാപ്പിൽ പുതിയ ഇൻ-കാൾ യൂസർ ഇന്റർഫെയ്സ് ഒരുങ്ങുന്നു. വാട്സാപ്പിന്റെ ഐ.ഓ.എസ്. പതിപ്പിൽ പുതിയ യൂസർ ഇന്റർഫെയ്സ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. പുതിയ റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയിഡിലും പുതിയ ഇൻ കോൾ ഇന്റർഫെയ്സ് അവതരിപ്പിക്കും.

വാബീറ്റ ഇൻഫോ നൽകുന്ന റിപ്പോർട്ട് അനുസരിച്ച് സ്ക്രീനിന് നടുക്കായി ചാര നിറത്തിലുള്ള ചതുരവും അതിന് താഴെയായി കൺട്രോൾ ബട്ടനുകളും നൽകുന്ന രീതിയാണ് പുതിയ യൂസർ ഇന്റർഫെയ്സിൽ ഉണ്ടാവുക. ഗ്രൂപ്പ് കോൾ ആവുമ്പോൾ ഈ ചതുരങ്ങളുടെ എണ്ണം വർധിക്കും.

ചാരനിറത്തിലുള്ള ചതുരത്തിന് താഴെയായി ഒരു മ്യൂട്ട് ബട്ടൻ നൽകിയിട്ടുണ്ട്. കോൾ കട്ട് ചെയ്‌യാതെ ഗ്രൂപ്പ് കോളിലെ മറ്റുള്ളവരെ മ്യൂട്ട് ചെയ്‌യുന്നതിനു വേണ്ടിയാണിത്. അതേസമയം സ്വന്തം ശബ്ദം മ്യൂട്ട് ചെയ്‌യാനുള്ള മറ്റൊരു ബട്ടൻ വേറെയും നൽകിയിട്ടുണ്ട്.

WABetaInfo-new-call-UI-Android

അതേസമയം, ഗ്രേ കാർഡിന് പകരം ആളുകൾക്ക് ഇഷ്ടമുള്ള കോൾ സ്ക്രീൻ ബാക്ക്ഗ്രൗണ്ടുകൾ സെറ്റ് ചെയ്‌യാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഗ്രൂപ്പ് കോൾ ഇന്റർഫെയ്സിലും മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഓരോ കോൺടാക്റ്റിനും പ്രത്യേകം ഗ്രേ കാർഡുകൾ ഇതിലുണ്ടാവും. ഈ കാർഡുകളിൽ കോൺടാക്റ്റുകളുടെ പ്രൊഫൈൽ ചിത്രത്തിന് മുകളിലായി അവരുടെ പേരും കാണിക്കും. ഒപ്പം താഴെയായി ഒരു ഓഡിയോ വേവ് ഫോമും ഉണ്ടാവും.

നിലവിൽ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമേ പുതിയ ഇൻ-കോൾ യൂസർ ഇന്റർഫെയ്സ് ലഭ്യമായിട്ടുള്ളൂ. വാട്സാപ്പ് ബീറ്റാ പ്രോഗ്രാമിലെ എല്ലാവർക്കും ഇത് ലഭിക്കില്ല. പരീക്ഷണത്തിലിരിക്കുന്ന ഈ പുതിയ മാറ്റം താമസിയാതെ എല്ലാവർക്കും ലഭിച്ചേക്കും.

Previous Post

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ പരിശോധന: സ്വമേധയാ കേസെടുത്തു

Next Post

പ്രമുഖ വ്യവസായി രാഹുൽ ബജാജ് അന്തരിച്ചു

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
5
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
3
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
13
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
2
ചൈനീസ്-ആപ്പ്-നിരോധനം;-ഇന്ത്യ-ചൈനയുടെ-ക്ഷമ-പരീക്ഷിക്കുന്നുവെന്ന്-ചൈന
Uncategorized

ചൈനീസ് ആപ്പ് നിരോധനം; ഇന്ത്യ ചൈനയുടെ ക്ഷമ പരീക്ഷിക്കുന്നുവെന്ന് ചൈന

February 19, 2022
15
നോയ്‌സ്-പുതിയ-സ്മാര്‍ട്-വാച്ച്-ഇന്ത്യന്‍-വിപണിയില്‍-അവതരിപ്പിച്ചു
Uncategorized

നോയ്‌സ് പുതിയ സ്മാര്‍ട് വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

February 19, 2022
5
Next Post
പ്രമുഖ-വ്യവസായി-രാഹുൽ-ബജാജ്-അന്തരിച്ചു

പ്രമുഖ വ്യവസായി രാഹുൽ ബജാജ് അന്തരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.