Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ഫ്‌ളിപ്കാര്‍ട്ട് ഗാഡ്ജറ്റ് ഡേയ്‌സ് സേയ്ല്‍; ആകര്‍ഷകമായ വിലയില്‍ സ്മാര്‍ട് വാച്ചുകളും ക്യാമറകളും

by News Desk
January 25, 2022
in Uncategorized
0
ഫ്‌ളിപ്കാര്‍ട്ട്-ഗാഡ്ജറ്റ്-ഡേയ്‌സ്-സേയ്ല്‍;-ആകര്‍ഷകമായ-വിലയില്‍-സ്മാര്‍ട്-വാച്ചുകളും-ക്യാമറകളും
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

Flipkart

ഫ്ളിപ്കാർട്ടിൽ നടക്കുന്ന ഗാഡ്ജറ്റ് ഡേയ്സ് സെയ്ലിൽ വൻ വിലക്കിഴിവിൽ ഉപകരണങ്ങൾ വാങ്ങാൻ അവസരം. ജനുവരി 26 വരെയാണ് വിൽപന നടക്കുക. ഇലക്‍ട്രോണിക് ഉപകരണങ്ങൾക്കും അനുബന്ധ ഉൽപന്നങ്ങൾക്കും 80 ശതമാനം വരെ വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഡിജിറ്റൽ ക്യാമറകൾ, സ്മാർട് വാച്ചുകൾ, ട്രൂലി വയർലെസ് ഇയർബഡുകൾ, ലാപ്ടോപ്പുകൾ, മോണിറ്ററുകൾ, പ്രൊജക്‍ടറുകൾ ഗെയിമിങ് ഹെഡ്സെറ്റുകൾ, കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ എന്നിവ ഫ്ളിപ്കാർട്ടിലുണ്ട്.

ഫ്ളിപ്കാർട്ട് വിലക്കിഴിവിന് പുറമെ വിവിധ ബാങ്കുകളിൽ നിന്നുള്ള ഓഫറുകളും കാഷ്ബാക്കുകളും നോ കോസ്റ്റ് ഇഎംഐയും ലഭ്യമാണ്.

799 രൂപയിൽ തുടങ്ങുന്ന ട്രൂ വയർലെസ് ഇയർ ബഡുകൾ, 7499 രൂപയിൽ ആരംഭിക്കുന്ന മോണിറ്ററുകൾ 3999 രൂപയിൽ ആരംഭിക്കുന്ന ക്യാമറകൾ, 30 ശതമാനം വിലക്കിഴിവിലുള്ല ഡെൽ ലാപ്ടോപ്പുകൾ എന്നിവ വിൽപനയ്‍ക്കുണ്ട്.

ബോട്ട്, നോയ്സ്, റിയൽമി, ട്രൂക്ക്, മിവി, ആപ്പിൾ ഉൾപ്പടെയുള്ള കമ്പനികളുടെ ട്രൂലി വയർലെസ് ഇയർബഡുകൾ ഇക്കൂട്ടത്തിലുണ്ട്. കാനൻ, നിക്കോൺ, ഗോപ്രോ, ഫുജി ഫിലിം പോലുള്ള കമ്പനികളുടെ ക്യാമറകൾ. ഡെൽ, എച്ച്പി, എൽജി, ഏസർ ഉൾപ്പടെയുള്ള കമ്പനികളുടെ മോണിറ്ററുകൾ എന്നിവയും വിൽപനയിലുണ്ട്.

Content Highlights: flipkart gadget days sale offers electronics and accessories

Previous Post

അരലക്ഷം കടന്ന് പുതിയ രോഗികൾ; സംസ്ഥാനത്ത് 55,475 പേര്‍ക്ക് കൊവിഡ് , 70 മരണങ്ങൾ

Next Post

കൊവിഡ് വ്യാപനം 20നും 30നും ഇടയിൽ പ്രായമുള്ളവരിൽ രൂക്ഷം; വിവരങ്ങൾ പങ്കുവച്ച് മന്ത്രി

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
കൊവിഡ്-വ്യാപനം-20നും-30നും-ഇടയിൽ-പ്രായമുള്ളവരിൽ-രൂക്ഷം;-വിവരങ്ങൾ-പങ്കുവച്ച്-മന്ത്രി

കൊവിഡ് വ്യാപനം 20നും 30നും ഇടയിൽ പ്രായമുള്ളവരിൽ രൂക്ഷം; വിവരങ്ങൾ പങ്കുവച്ച് മന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.