Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

6 ജിയിലേക്ക് ചുവടുവെച്ച് ജിയോ; ഗവേഷണത്തിന് ഫിന്‍ലന്‍ഡ് സര്‍വകലാശാലയുമായി പങ്കാളിത്തം

by News Desk
January 22, 2022
in Uncategorized
0
6-ജിയിലേക്ക്-ചുവടുവെച്ച്-ജിയോ;-ഗവേഷണത്തിന്-ഫിന്‍ലന്‍ഡ്-സര്‍വകലാശാലയുമായി-പങ്കാളിത്തം
0
SHARES
23
VIEWS
Share on FacebookShare on TwitterShare on Whatsapp

JIO

മുംബൈ: ഇന്ത്യയിൽ 5 ജി സേവനങ്ങൾ നടപ്പാക്കാനൊരുങ്ങുമ്പോൾത്തന്നെ ആറാം തലമുറ ടെലികോം ടെക്നോളജിക്കായി (6 ജി) പ്രവർത്തനങ്ങൾ തുടങ്ങിവെച്ച് റിലയൻസ് ജിയോ. ഫിൻലൻഡിലെ ഓലു സർവകലാശാലയുമായി ചേർന്ന് 6 ജിയിൽ ഗവേഷണവികസനപ്രവർത്തനങ്ങൾ നടത്താനാണ് ജിയോ ധാരണയിലെത്തിയിട്ടുള്ളത്.

പ്രതിരോധം, വാഹനമേഖല, വ്യാവസായിക യന്ത്രഭാഗങ്ങൾ, ഉപഭോക്തൃ ഉത്‌പന്നങ്ങൾ, സ്മാർട്ട് ഡിവൈസുകൾ തുടങ്ങി വിവിധ മേഖലകളിൽ 6 ജി അധിഷ്ഠിത സേവനം ഉൾപ്പെടുത്തുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച് പരിശോധിക്കാനാണ് ഓലു സർവകലാശാലയുടെ പദ്ധതി. 2018-ൽ തുടങ്ങിയ ജിയോ എസ്റ്റോണിയ വഴിയാണ് റിലയൻസ് ഗവേഷണത്തിൽ പങ്കാളിയാവുക.

പദ്ധതിക്കായി കംപ്യൂട്ടർ ഹാർഡ്വേറുകളും സോഫ്റ്റ്വേറുകളും രൂപകല്പന ചെയ്ത് വികസിപ്പിക്കുന്നത് ജിയോ പ്ലാറ്റ്ഫോം ആയിരിക്കും.ആഗോളതലത്തിൽ ഇതിനകം പല ടെലികോം കമ്പനികളും 5 ജി സേവനം തുടങ്ങിക്കഴിഞ്ഞു.

6 ജി വികസിപ്പിക്കുന്നതിനുള്ള നടപടികൾക്കും തുടക്കമിട്ടിട്ടുണ്ട്. ഈ നിരയിലേക്കാണ് ഇന്ത്യയിൽനിന്ന് ജിയോ കടന്നുവരുന്നത്. സെക്കൻഡിൽ ഒരു ടെറാബൈറ്റ് സ്പീഡാണ് 6 ജിയിൽ പ്രതീക്ഷിക്കുന്നത്.കേന്ദ്രസർക്കാരും 6 ജി സാങ്കേതികവിദ്യ സംബന്ധിച്ച് പഠിക്കാനും ഗവേഷണങ്ങൾക്കുമായി വിവിധ പ്രവർത്തകസമിതികളെ നിയോഗിച്ചിട്ടുണ്ട്.

Content Highlights: jio to set up 6g network soon

Previous Post

ചൈനയെ പ്രകീര്‍ത്തിച്ച് വീണ്ടും എസ്.ആര്‍.പി; പൂര്‍ണമായി അംഗീകരിക്കുന്നില്ലെന്ന് ബേബി

Next Post

സിനിമാമേഖലയിലെ പ്രശ്‌നങ്ങൾ: നിയമനിർമാണം സമയബന്ധിതമായി പൂർത്തിയാക്കും‐മന്ത്രി പി രാജീവ്

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
സിനിമാമേഖലയിലെ-പ്രശ്‌നങ്ങൾ:-നിയമനിർമാണം-സമയബന്ധിതമായി-പൂർത്തിയാക്കും‐മന്ത്രി-പി-രാജീവ്

സിനിമാമേഖലയിലെ പ്രശ്‌നങ്ങൾ: നിയമനിർമാണം സമയബന്ധിതമായി പൂർത്തിയാക്കും‐മന്ത്രി പി രാജീവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.