Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

പുതിയ പ്രീമിയം ഇയര്‍ബഡുകള്‍ ഇന്ത്യയില്‍ അവതിരിപ്പിച്ച് സോണി

by News Desk
January 13, 2022
in Uncategorized
0
പുതിയ-പ്രീമിയം-ഇയര്‍ബഡുകള്‍-ഇന്ത്യയില്‍-അവതിരിപ്പിച്ച്-സോണി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

Sony

ന്യൂഡൽഹി: ജാപ്പനീസ് സാങ്കേതിക വിദ്യാ ബ്രാൻഡായ സോണി പുതിയ പ്രീമിയം ട്രൂലി വയർലെസ് ഇയർബഡ്സ് ഡബ്ല്യുഎഫ്-100എക്സ്എം4 (WF-100XM4) ഇന്ത്യയിൽ അവതരിപ്പിച്ചു. 19,990 രൂപയാണ് ഇതിന് വില.

സിൽവർ, ബ്ലാക്ക് നിറങ്ങളിലാണ് ഇയർബഡ്സ് വിപണിയിലെത്തുക. ഓൺലൈനിലും ഓഫ് ലൈൻ സ്റ്റോറുകളിലും ജനുവരി16 മുതൽ ഇത് വിൽപനയ്ക്കെത്തും.

വിപണിയിലെ ഏറ്റവും മികച്ച നോയ്സ് കാൻസലിങ് സാങ്കേതിക വിദ്യയാണ് ഡബ്ല്യുഎഫ്-100എക്സ്എം4 ൽ ഉപയോഗിച്ചിട്ടുള്ളത്. സോണി തന്നെ വികസിപ്പിച്ച പ്രൊസസർ വി1 സോണിയുടെ ക്യുഎൻ1ഇ ചിപ്പിന്റെ നോയ്സ് കാൻസലേഷൻ കഴിവ് മെച്ചപ്പെടുത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ശക്തിയേറിയ നോയ്സ് സെൻസർ മൈക്രോഫോണുകളും നോയ്സ് കാൻസലേഷന് പിൻബലം നൽകുന്നു.

പുതിയ രൂപകൽപനയിലുള്ള 6 എംഎം ഡ്രൈവറുകളാണിതിനുള്ളത്. പ്രൊസസർ വി1 ശബ്ദഗുണമേന്മ മെച്ചപ്പെടുത്തും.

മുഴുവൻ ചാർജ് ചെയ്താൽ എട്ട് മണിക്കൂർ നേരം ഉപയോഗിക്കാം. ചാർജിങ് കേസിന്റെ പിൻബലത്തിൽ 16 മണിക്കൂർ നേരം ഉപയോഗിക്കാനാവും.

Content Highlights: Sony India unveils new premium earbuds in India

Previous Post

കോവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതമായേക്കും

Next Post

Karunya Plus KN 403 Lottery: 80 ലക്ഷം ഈ ഭാഗ്യവാന്, നറുക്കെടുപ്പ് വിവരങ്ങൾ

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
karunya-plus-kn-403-lottery:-80-ലക്ഷം-ഈ-ഭാഗ്യവാന്,-നറുക്കെടുപ്പ്-വിവരങ്ങൾ

Karunya Plus KN 403 Lottery: 80 ലക്ഷം ഈ ഭാഗ്യവാന്, നറുക്കെടുപ്പ് വിവരങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.