Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പരാതി, ഗൂഗിളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോമ്പറ്റീഷന്‍ കമ്മീഷന്‍

by News Desk
January 8, 2022
in Uncategorized
0
ഓണ്‍ലൈന്‍-മാധ്യമങ്ങളുടെ-പരാതി,-ഗൂഗിളിനെതിരെ-അന്വേഷണത്തിന്-ഉത്തരവിട്ട്-കോമ്പറ്റീഷന്‍-കമ്മീഷന്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

google

ന്യൂഡൽഹി: ഡിജിറ്റൽ പരസ്യ വിതരണ രംഗത്തെ മേധാവിത്വം ദുരുപയോഗം ചെയ്‌യുന്നുവെന്ന് കാണിച്ച് ഗൂഗിളിനെതിരെ ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ നൽകിയ പരാതിയിൽ കോമ്പറ്റീഷൻ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

കോമ്പറ്റീഷൻ നയമത്തിലെ സെക്ഷൻ 26(1) ന് കീഴിൽ ഈ വിഷയം പരിഗണിച്ച് അന്വേഷിക്കണമെന്നും 60 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നുമാണ് ജനുവരി ഏഴിന് പുറത്തിറക്കിയ അന്വേഷണ ഉത്തരവിൽ കമ്മീഷൻ ഡയറക്‍ടർ ജനറലിന് നൽകിയിരിക്കുന്ന നിർദേശം.

പ്രഥമദൃഷ്ട്യ കോമ്പറ്റീഷൻ നിയമത്തിലെ സെക്ഷൻ 4(2) ലെ വ്യവസ്ഥകൾ ഗൂഗിൾ ലംഘിച്ചിട്ടുണ്ടെന്നാണ് കമ്മീഷന്റെ നിരീക്ഷണം. ഇത് കൂടാതെ സെക്ഷൻ 4(2)(ബി)(ii), സെക്ഷൻ 4(2)(സി) എന്നിവയുടെയും ലംഘനങ്ങൾ ഗൂഗിൾ നടത്തുന്നുവെന്നും പരാതിക്കാർ ആരോപിക്കുന്നുണ്ട്. ഈ ആരോപണങ്ങൾ ഡിജി അന്വേഷണിക്കും.

ആൽഫബെറ്റ്, ഗൂഗിൾ എൽഎൽസി, ഗൂഗിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഗൂഗിൾ അയർലണ്ട് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് ഡിഎൻപിഎ പരാതി നൽകിയിരിക്കുന്നത്.

വാർത്താ വെബ്സൈറ്റുകളിലേക്കുള്ള 50 ശതമാനം ട്രാഫിക്കും എത്തുന്നത് ഗൂഗിളിലൂടെയാണ്. ഈ രംഗത്തെ പ്രബലരായതിനാൽ തന്നെ ഗൂഗിളിന്റെ അൽഗൊരിതങ്ങളാണ് ഏത് വാർത്തകൾ സെർച്ചിൽ വരണം എന്ന് തീരുമാനിക്കുന്നത്. മാധ്യമ സ്ഥാപനങ്ങൾ നിർമിക്കുന്ന ഉള്ളടക്കങ്ങളാണ് പ്രേക്ഷരെ പരസ്യദാതാവിലേക്ക് എത്തിക്കുന്നത്. പക്ഷെ ഈ പ്രസാധകരേക്കാൾ കൂടുതൽ വരുമാനം ലഭിക്കുന്നതാകട്ടെ സെർച്ച് എഞ്ചിനുകൾക്കും(ഗൂഗിൾ). ഡിഎൻപിഎ പറയുന്നു.

ഡിജിറ്റൽ പരസ്യ വിതരണ രംഗത്തെ പ്രധാനിയാണ് ഗൂഗിളെന്നും പ്രസാധകർ നിർമിക്കുന്ന ഉള്ളടക്കങ്ങൾക്ക് എത്ര പ്രതിഫലം നൽകണം എന്ന് ഗൂഗിൾ ഏകപക്ഷീയമായി തീരുമാനിക്കുകയാണെന്നും ഡിഎൻപിഎ ആരോപിക്കുന്നു. ഗൂഗിൾ സെർച്ചിൽ ഉപയോഗിക്കുന്ന വാർത്താ ശകലങ്ങൾക്ക് മാധ്യമങ്ങൾക്ക് പ്രതിഫലം നൽകേണ്ടതില്ലെന്നും ഗൂഗിൾ തന്നെ തീരുമാനിക്കുന്നു. പരസ്യദാതാക്കൾ ചെലവഴിക്കുന്ന പരസ്യത്തിന്റെ 51% മാത്രമേ വെബ്സൈറ്റ് പ്രസാധകർക്ക് ലഭിക്കുന്നുള്ളൂവെന്നും ഡിഎൻപിഎ പറഞ്ഞു.

സമാനമായ മറ്റൊരു പരാതിയിൽ ആപ്പിളിനെതിരെയും കോമ്പറ്റീഷൻ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്ലിക്കേഷൻ വിപണിയിലെ മേധാവിത്വം ആപ്പിൾ ചൂഷണം ചെയ്‌യുന്നുവെന്നും ആപ്പ് ഡെവലപ്പർമാർക്ക് ഇത് കനത്ത ആഘാതമാവുന്നുവെന്നും കാണിച്ച് റ്റുഗതർ വി ഫൈറ്റ് സൊസൈറ്റി എന്ന ലാഭേതര സംഘടനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

Content Highlights: CCI orders probe against Google on complaint filed by digital news publishers

Previous Post

ഒമിക്രോൺ: വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകുമോ? നിലപാടറിയിച്ച് മന്ത്രി വീണാ ജോർജ്

Next Post

ഒമിക്രോൺ: ലോക്‌ഡൗണിനെ കുറിച്ച്‌ നിലവിൽ ആലോചനയില്ല; ജാഗ്രത വേണം‐ വീണാ ജോർജ്‌

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
ഒമിക്രോൺ:-ലോക്‌ഡൗണിനെ-കുറിച്ച്‌-നിലവിൽ-ആലോചനയില്ല;-ജാഗ്രത-വേണം‐-വീണാ-ജോർജ്‌

ഒമിക്രോൺ: ലോക്‌ഡൗണിനെ കുറിച്ച്‌ നിലവിൽ ആലോചനയില്ല; ജാഗ്രത വേണം‐ വീണാ ജോർജ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.