Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home Uncategorized

ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹങ്ങളില്‍ നിന്ന് ബഹിരാകാശ നിലയത്തെ സംരക്ഷിക്കണമെന്ന് ചൈന

by News Desk
December 30, 2021
in Uncategorized
0
ഇലോണ്‍-മസ്‌കിന്റെ-ഉപഗ്രഹങ്ങളില്‍-നിന്ന്-ബഹിരാകാശ-നിലയത്തെ-സംരക്ഷിക്കണമെന്ന്-ചൈന
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

Tiangong 1

ഇലോൺമസ്കിന്റെ സ്പേസ് എക്സ് വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളിൽ നിന്ന് തങ്ങളുടെ ബഹിരാകാശ നിലയത്തെ സംരക്ഷിക്കണമെന്ന് യുഎസിനോട് ആവശ്യപ്പെട്ട് ചൈന. സ്റ്റാർലിങ്ക് പദ്ധതിയുടെ ഭാഗമായി വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങൾ ചൈനയുടെ ടിയാങ്ഗോങ് നിലയത്തിന് അപകട ഭീഷണിയാണെന്ന് ചൈന പറയുന്നു.

ചൈനയുടെ മൂന്ന് സഞ്ചാരികൾ ഇപ്പോൾ ടിയാങ്ഗോങിലുണ്ട്. സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ നിലയം നീക്കേണ്ടി വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമാധാനപരമായ ബഹിരാകാശ ഉപയോഗത്തിന് വേണ്ടിയുള്ള യുഎൻ കമ്മിറ്റിയെ ചൈന സമീപിച്ചത്

ഇത്തരം സംഭവങ്ങൾ ഇനിയുണ്ടാവാതിരിക്കാൻ യുഎസ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ചൈനീസ് വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു. 1967 ലെ ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗം സംബന്ധിച്ച ഉടമ്പടി വ്യവസ്ഥകൾ പാലിക്കുന്നതിൽ യുഎസ് പരാജയപ്പെട്ടുവെന്നും ഷാവോ ആരോപിക്കുന്നു. അതേസമയം ബെയ്ജിങിലെ അമേരിക്കൻ എംബസി ഇതിനോട് പ്രതികരിച്ചിട്ടില്ല.

ചൈനയുടെ ഏറെകാലത്തെ പരിശ്രമ ഫലമായാണ് വീണ്ടും ഒരു ബഹിരാകാശ നിലയം സ്ഥാപിക്കാൻ സാധിച്ചത്. അമേരിക്കയുടെ മുഖ്യ എതിരാളിയായതിനാൽ തന്നെ ഇത് ചൈനയുടെ അഭിമാന പദ്ധതികൂടിയാണ്. അമേരിക്കയുടെ പങ്കാളിത്തത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയം പോലെ ഘട്ടം ഘട്ടമായ വികസന പ്രവർത്തനങ്ങളും ടിയാങ്ഗോങിൽ നടക്കേണ്ടതുണ്ട്.

ഏപ്രിലിലാണ് ടിയാങ്ഗോങ് വിക്ഷേപിച്ചത്. 90 ദിവസം ചിലവഴിച്ച ആദ്യ ഗവേഷക സംഘം സെപ്റ്റംബറിൽ ഭൂമിയിൽ തിരിച്ചെത്തുകയും ആറ് മാസത്തെ ഉദ്യമത്തിനായി രണ്ട് പുരുഷന്മാരും ഒരു വനിതയും ഉൾപ്പെടുന്ന സംഘം ഒക്‍ടോബർ 16 ന് നിലയത്തിൽ എത്തുകയും ചെയ്തു.

2000 സ്റ്റാർലിങ്ക് ഉപഗ്രങ്ങൾ വിക്ഷേപിക്കാനാണ് സ്പേസ് എക്സിന്റെ പദ്ധതി. എന്നാൽ ഭൂമിയുടെ പല ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്ന ഈ ഉപഗ്രങ്ങൾ ബഹിരാകാശ നിരീക്ഷണത്തിനും മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുടെ പ്രവർത്തനത്തിനും മറ്റും പലവിധ ഭീഷണികൾ സൃഷ്ടിക്കുന്നുണ്ടെന്ന ആരോപണമുണ്ട്.

Content Highlights: China urges US to protect its space station from satellites

Previous Post

സാംസങ്, ആപ്പിൾ, വൺപ്ലസ്, റിയൽമി; 2022 ല്‍ പുറത്തിറങ്ങാന്‍ പോവുന്ന സ്മാര്‍ട്‌ഫോണുകള്‍

Next Post

വിവോ വി 23 ഫോണുകള്‍ ജനുവരിയില്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു

Related Posts

Uncategorized

ആക്കുളം കായലിന് പുതുജീവന്‍; 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

July 7, 2022
7
Uncategorized

Shisha Edelstahl: Dein Guide zum Einkauf von Shishab

May 31, 2022
4
Uncategorized

Buying Guide for Patek Philippe Replica Watches

May 5, 2022
4
Uncategorized

ഓങ്‌ സാൻ സൂകിക്ക്‌ 5 വർഷം തടവ്‌

April 28, 2022
4
ഡ്യുവല്‍-ക്യാമറ,-6.51-ഇഞ്ച്-ഡിസ്‌പ്ലേ;-വിവോ-വൈ15എസ്-ഇന്ത്യയില്‍-അവതരിപ്പിച്ചു
Uncategorized

ഡ്യുവല്‍ ക്യാമറ, 6.51 ഇഞ്ച് ഡിസ്‌പ്ലേ; വിവോ വൈ15എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

February 19, 2022
16
ഗാലക്‌സി-ടാബ്-എസ്8-പരമ്പര-അടുത്തയാഴ്ച-ഇന്ത്യയിലെത്തിയേക്കും
Uncategorized

ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

February 19, 2022
3
Next Post
വിവോ-വി-23-ഫോണുകള്‍-ജനുവരിയില്‍-ഇന്ത്യന്‍-വിപണിയിലെത്തുന്നു

വിവോ വി 23 ഫോണുകള്‍ ജനുവരിയില്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.