Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home BUSINESS

പുതിയ ഉല്‍പ്പന്നങ്ങളും ലോഗോയും അവതരിപ്പിച്ച് സാപിന്‍സ്; അടുത്ത വര്‍ഷം 100 കോടി വിറ്റുവരവ് ലക്ഷ്യം

by News Desk
December 26, 2021
in BUSINESS
0
പുതിയ-ഉല്‍പ്പന്നങ്ങളും-ലോഗോയും-അവതരിപ്പിച്ച്-സാപിന്‍സ്;-അടുത്ത-വര്‍ഷം-100-കോടി-വിറ്റുവരവ്-ലക്ഷ്യം
0
SHARES
18
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> പ്രമുഖ ഡെയറി ഉല്പ്പന്ന നിര്മാതാവായ സാപിന്സിന്റെ പുതിയ ലോഗോയുടേയും ഉല്പ്പന്നങ്ങളുടേയും പാക്കേജിംഗുകളുടേയും പ്രകാശനം കൊച്ചിയില് നടന്ന ചടങ്ങില് ബ്രാന്ഡ് അംബാസഡര് അനു സിതാര നിര്വഹിച്ചു. റീസൈക്കിള് ചെയ്യാവുന്ന സ്ഫടിക കുപ്പിയില് ഫ്രഷ് മില്ക്ക്, ടബ്ബുകളില് സെറ്റ് കേഡ് (തൈര്), സാള്ട്ടഡ്, അണ്സാള്ട്ടഡ് ബട്ടര്, ഫ്രഷ് മലായ് പനീര്, 125 ഗ്രാം പാക്കില് പാലട പ്രഥമന്, ദാനേദാര് പശുവിന്റെ നെയ്യ് എന്നിവയാണ് പുതിയ ഉല്പ്പന്നങ്ങള്. വിപണിയുടെ മാറി വരുന്ന ഡിമാന്ഡുകള് കണക്കിലെടുത്താണ് പുതിയ ഉല്പ്പന്നങ്ങള് അവതരിപ്പിച്ചതെന്ന് സാപിന്സ് ഫാം പ്രൊഡക്റ്റ്സ് മാനേജിംഗ് ഡയറക്ടര് ജിജി തോമസ് പറഞ്ഞു.

‘സ്ഫടികക്കുപ്പിയില് പാല് എത്തിക്കുന്നത് പരിസ്ഥിതിയോടുള്ള കരുതല് കണക്കിലെടുത്താണെങ്കില് പുതിയ തലമുറയുടെ പ്രിയം പരിഗണിച്ചാണ് സെറ്റ് കേഡ് അവതരിപ്പിച്ചത്. അതേ സമയം പ്രീമിയം വിഭാഗത്തില് ഏറെ ഡിമാന്ഡ് പ്രതീക്ഷിക്കുന്ന ഉല്പ്പന്നമാണ് കൂടുതല് സ്വാദും സുഗന്ധവും തരിതരിപ്പുമുള്ള ദാനേദാര് നെയ്യ്. ഈ ചുവടുപിടിച്ച് ഈ വര്ഷം തന്നെ ഡെയറി പാനീയങ്ങളും ഐസ്ക്രീമും വിപണിയിലിറക്കും,’ ജിജി തോമസ് പറഞ്ഞു. പുതിയ ഉല്പ്പന്നങ്ങള് എത്തുന്നതോടെ 2022-23 വര്ഷം 100 കോടി വിറ്റുവരവാണ് ലക്ഷ്യമിടുന്നതെന്നും ജിജി തോമസ് പറഞ്ഞു.

പുതിയ ലോഗോയ്ക്കും ഉല്പ്പന്നങ്ങള്ക്കുമൊപ്പം സാമൂഹ്യ, പരിസ്ഥിതി മേഖലകളിലും കമ്പനി പുതിയ ചുവടുവെയ്പ്പുകള് നടത്തിയിട്ടുണ്ട്. ‘എല്ലാ തലങ്ങളിലും സ്ത്രീപ്രാതിനിധ്യം ഗണ്യമായി വര്ധിപ്പിക്കുന്നതാണ് ഇവയില് പ്രധാനം. ജീവനക്കാരുടെ എണ്ണം നേരത്തേ തന്നെ സ്ത്രീകള് താരതമ്യേന കൂടുതലുള്ള വിധം 60:40 ആയിരുന്നു. ഇത് പ്ലാന്റ്, സെയില്സ്, കസ്റ്റമര് കെയര്, അഡ്മിന്, എച്ച്ആര് തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും ഈയിടെ നടത്തിയ നിയമനങ്ങളോടെ 70:30 ആയി. വിതരണരംഗത്ത് ഇലക്ട്രിക് വാഹനങ്ങള് അവതരിപ്പിച്ചതാണ് മറ്റൊരു നേട്ടം.

2022 അവസാനത്തോടെ വിതരണരംഗത്തെ ഭൂരിപക്ഷം വാഹനങ്ങളും ഇലക്ട്രിക് ആക്കും,’ സാപിന്സ് ഡയറക്ടര് സിബി വര്ഗീസ് പറഞ്ഞു.

കോവിഡ് സമയത്തും മികച്ച വളര്ച്ച കാണിച്ച് കഴിഞ്ഞ വര്ഷവും സാപിന്സ് വാര്ത്തയില് ഇടം പിടിച്ചിരുന്നു. ഹോട്ടലുകള്, കമ്പനികള് തുടങ്ങിയ കോര്പ്പറേറ്റ് വിഭാഗത്തില് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കമ്പനി റീടെയിലില് പ്രവര്ത്തനം വ്യാപിപ്പിച്ചാണ് കോവിഡിനെ വിജയകരമായി നേരിട്ടത്. പാലും പാലുല്പ്പന്നങ്ങളും അവശ്യസാധനങ്ങളായതുകൊണ്ട് കോവിഡ് ഒതുങ്ങുമ്പോള് രണ്ട് വിഭാഗത്തിലും മികച്ച വളര്ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും ജിജി തോമസ് പറഞ്ഞു.

കിഴക്കമ്പലത്ത് കമ്പനിക്കുള്ള പ്ലാന്റിന് പ്രതിദിനം 50,000 ലിറ്റര് പാല് പ്രോസസ് ചെയ്യാനുള്ള ശേഷിയുണ്ട്. ടോണ്ഡ്, ഫുള് ക്രീം തുടങ്ങി നാല് വകഭേദങ്ങളിലുള്ള പാലിനു പുറമെ തൈര് (പ്രതിദിനം 10,000 ലിറ്റര്), നെയ്യ് (1500 ലിറ്റര്), പനീര്, ബട്ടര് (പ്രതിദിനം 2-3 ടണ്) എന്നിങ്ങനെയാണ് കമ്പനിയുടെ ശേഷികള്. കിഴക്കമ്പലത്ത് സ്വന്തമായുള്ള ഫാമിനു പുറമെ ക്ഷീരകര്ഷകരില് നിന്ന് ട്വന്റി20 വഴിയും കമ്പനി പാല് വാങ്ങുന്നുണ്ട്.

നിലവില് എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് നേരിട്ടുള്ള റീടെയില് വിപണനം. റിലയന്സ് സൂപ്പര്മാര്ക്കറ്റുകള് വഴി സംസ്ഥാനത്തുടനീളവും സാപിന്സ് ഉല്പ്പന്നങ്ങള് ലഭ്യമാണ്. റിലയന്സിന്റെ ജിയോമാര്ട് ആപ്പില് ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ കേരളീയ ബ്രാന്ഡ് സാപിന്സ് ആണെന്നും ജിജി തോമസ് പറഞ്ഞു. ബിഗ്ബാസ്ക്കറ്റിലും ബ്രാന്ഡ് ഈയിടെ ലിസ്റ്റു ചെയ്യപ്പെട്ടു

Previous Post

സെന്റര്‍-ഫില്‍ഡ് കുക്കീസ് വിഭാഗത്തില്‍ പുതിയ രണ്ട് ഡാര്‍ക്ക് ഫാന്റസി ഡിസേര്‍ട്ടുകള്‍ അവതരിപ്പിച്ച് സണ്‍ഫീസ്റ്റ്

Next Post

തിരുവനന്തപുരത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് മര്‍ദനം; മരക്കഷ്ണം കൊണ്ട് തല അടിച്ചുപൊട്ടിച്ചു

Related Posts

ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
70
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
91
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
70
സ്വര്‍ണവിലയില്‍-വീണ്ടും-കുതിപ്പ്;-പവന്-400-രൂപ-വര്‍ധിച്ചു
BUSINESS

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു

October 2, 2024
72
കേരള-മുന്നേറ്റം;-രണ്ടര-വർഷത്തിനകം-93000-വനിതാ-വ്യവസായ-സംരംഭകർ-3,00,227-ചെറുകിട-യൂണിറ്റുകൾ
BUSINESS

കേരള മുന്നേറ്റം; രണ്ടര വർഷത്തിനകം 93000 വനിതാ വ്യവസായ സംരംഭകർ 3,00,227 ചെറുകിട യൂണിറ്റുകൾ

October 1, 2024
79
സ്വർണവിലയിൽ-നേരിയ-കുറവ്;-പവന്-കുറഞ്ഞത്-120-രൂപ
BUSINESS

സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

September 30, 2024
64
Next Post
തിരുവനന്തപുരത്ത്-ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്-മര്‍ദനം;-മരക്കഷ്ണം-കൊണ്ട്-തല-അടിച്ചുപൊട്ടിച്ചു

തിരുവനന്തപുരത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് മര്‍ദനം; മരക്കഷ്ണം കൊണ്ട് തല അടിച്ചുപൊട്ടിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.