Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

തിരുവനന്തപുരത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് മര്‍ദനം; മരക്കഷ്ണം കൊണ്ട് തല അടിച്ചുപൊട്ടിച്ചു

by News Desk
December 26, 2021
in KERALA
0
തിരുവനന്തപുരത്ത്-ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്-മര്‍ദനം;-മരക്കഷ്ണം-കൊണ്ട്-തല-അടിച്ചുപൊട്ടിച്ചു
0
SHARES
14
VIEWS
Share on FacebookShare on TwitterShare on Whatsapp

പരിക്കേറ്റ ആൽബിൻ
|Photo: Special arrangement

തിരുവനന്തപുരം: ശ്രീകാര്യത്ത് ട്രാൻസ്ജെൻഡർ സഹോദരന്മാർക്ക് മർദനം. ചെറുവയ്ക്കൽ ശാസ്താംകോണത്ത് വാടകയ്ക്ക് താമസിക്കുന്ന ലൈജുവിനും സഹോദരന്മാർക്കുമാണ് സമീപവാസികളുടെ മർദനമേറ്റത്. മർദനത്തിൽ ട്രാൻസ്മെനായ ഇടുക്കി സ്വദേശി ആൽബിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. 24-ാം തീയതിയാണ് സംഭവം.

ലൈജുവും ആൽബിനും ആൽബിന്റെ സഹോദരനും ഒരുമിച്ചാണ് വാടകയ്ക്ക് താമസിക്കുന്നത്. രാത്രി പുറത്തേക്കിറങ്ങിയ ഇവരെ സമീപവാസികൾ ചോദ്യം ചെയ്യുകയും വാഗ്വാദമുണ്ടാവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അഞ്ചംഗസംഘം ഇവരെ മർദിച്ചത്. അക്രമികൾ തടികൊണ്ട് അടിച്ചതിനാൽ ആൽബിന്റെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്. ആൽബിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഞ്ചംഗ അക്രമിസംഘം മദ്യലഹരിയിൽ ആയിരുന്നെന്നാണ് വിവരം. ശ്രീകാര്യം പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് മർദനമേറ്റവർ പറയുന്നത്. തുടർന്ന് ഇവർ പോലീസ് സ്റ്റേഷനിലെത്തി സംസാരിച്ചതിന് പിന്നാലെയാണ് വധശ്രമത്തിന് കേസ് എടുത്തതെന്ന് പരിക്കേറ്റവർ പറഞ്ഞു. അക്രമിസംഘത്തിലെ അഞ്ചുപേരിൽ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്. ചെറുവയ്ക്കൽ ശാസ്താംകോണം സ്വദേശികളായ അനിൽ കുമാർ, രാജീവ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അക്രമസംഘത്തിൽപ്പെട്ടവർ ലൈജുവിന്റെയും ആൽബിന്റെയും സമീപവാസികളാണ്. ഇവർ മുൻപും ആൽബിനെയും ലൈജുവിനെയും ശല്യംചെയ്യുകയും പുറത്തിറങ്ങുമ്പോഴും മറ്റും മോശമായി സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. 24-ാം തീയതിയും ഇത്തരത്തിൽ ഇവരോട് മോശമായി പെരുമാറി. ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

content highlights:transgendersattacked in thiruvananthapuram

Previous Post

പുതിയ ഉല്‍പ്പന്നങ്ങളും ലോഗോയും അവതരിപ്പിച്ച് സാപിന്‍സ്; അടുത്ത വര്‍ഷം 100 കോടി വിറ്റുവരവ് ലക്ഷ്യം

Next Post

കിഴക്കമ്പലം ആക്രമണം: തൊഴിലുടമയ്ക്കു ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല​​, സമ​ഗ്ര അന്വേഷണം വേണമെന്ന് പൊലീസ് അസോസിയേഷൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കിഴക്കമ്പലം-ആക്രമണം:-തൊഴിലുടമയ്ക്കു-ഉത്തരവാദിത്വത്തിൽ-നിന്ന്-ഒഴിഞ്ഞുമാറാൻ-കഴിയില്ല​​,-സമ​ഗ്ര-അന്വേഷണം-വേണമെന്ന്-പൊലീസ്-അസോസിയേഷൻ

കിഴക്കമ്പലം ആക്രമണം: തൊഴിലുടമയ്ക്കു ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല​​, സമ​ഗ്ര അന്വേഷണം വേണമെന്ന് പൊലീസ് അസോസിയേഷൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.